Shop
Ela Pozhiyunna Nerangalil
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.പെയ്‌തൊഴിഞ്ഞ മഴയ്‌ക്കും ആകശമെടുത്ത മയില്‍പ്പീലിക്കും സഫലമാകാത്ത സ്വപ്‌നങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട കവിതകള്‍. ഒരു പെണ്‍കുട്ടി, താനറിഞ്ഞ വെയിലും കുളിരും അക്ഷരങ്ങളിലേക്കു പകര്‍ത്തുകയാണിവിടെ
Currentpedi
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Emotions & Speculations
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Aharangalile Mayangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ആഹാരം വിഷമയമാകുമ്പോള്‍… മണവും നിറവുംകൊണ്ട് നമ്മെ പ്രലോഭിപ്പിക്കുന്നതും രാസവിഷങ്ങളും കീടനാശിനികളും പുതച്ച് കമ്പോളത്തില്‍ നിറയുന്നതുമായ ഭക്ഷ്യവസ്‌തുക്കളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. മായം തീണ്ടിയ ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും രഹസ്യങ്ങളിലേക്കിറങ്ങുന്ന ഈ പുസ്‌തകം, ഞെട്ടിക്കുന്ന ചില വസ്‌തുതകളിലേക്ക് വെളിച്ചം വീശുന്നു, ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്നു.
Kadalkkarayile Veedu
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതിBharatheeya Kalaroopangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കേളികൊട്ടുയരുമ്പോള്‍… ഭാരതീയ കലാരൂപങ്ങളുടെ ആസ്വാദനമര്‍മമറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം, നൂറ്റാണ്ടുകളിലൂടെ വികസിച്ച അവയുടെ ചരിത്രവും പ്രയോഗക്രമങ്ങളും വിവരിക്കുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, കരകനൃത്തം, കഠ്‌പുതലി, ജാത്ര തുടങ്ങി പരിചിതവും അപരിചിതവുമായ നൂറിലേറെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.
Stampukalude Vismayalokham
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ആദ്യ സ്‌റ്റാമ്പിനെക്കുറിച്ചുള്ള കൗതുകവൃത്താന്തത്തില്‍ ആരംഭിക്കുന്ന ഈ പുസ്‌തകം, വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും അറിയപ്പെടുന്ന സ്‌റ്റാമ്പുശേഖരണത്തെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നു. സ്‌റ്റാമ്പുകളുടെ പിതാവായ സര്‍ റോളണ്ടണ്ട് ഹില്ലിന്റെ ജീവിതരേഖയും, സ്‌റ്റാമ്പുകള്‍ സ്വന്തമാക്കാഌള്ള വ്യത്യസ്‌ത വഴികളും, സ്‌റ്റാമ്പുകളുടെ ജന്മദേശം തിരിച്ചറിയാഌള്ള രീതികളും, സ്വന്തം ചിത്രമുള്ള സ്‌റ്റാമ്പുകള്‍ കാണാന്‍ ഭാഗ്യംസിദ്ധിച്ച മഹാരഥന്മാരേയുമൊക്കെ ഈ കൃതി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
Shakespearilninnum Shakespearilekku
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ലോകനാടകരംഗത്ത് പുതിയൊരു ഭൂമിക സൃഷ്‌ടിച്ച വില്യം ഷേക്‌സ്‌പിയറിനെക്കുറിച്ചും മഌഷ്യമനസ്സു കളുടെ അവസ്ഥാന്തരങ്ങളെ അഌഭൂതിസാന്ദ്രമായി ചിത്രീകരിച്ച ആ നാടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്‌തകം. കൊട്ടകവാതില്‍ക്കലെ ‘ടിപ്പ്‌ബോയി’യായി നാടകജീവിതമാരംഭിച്ച ഒരു ചെറുപ്പക്കാരന്‍ വിശ്വോത്തര നാടകരംഗത്തിന്റെ തലക്കുറി മാറ്റിയെഴുതിയതിന്റെ നാള്‍വഴികള്‍.
Bodhivrikshathanalil Budhante Jeevithavum Darshanavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ധര്‍മപാതയിലൂടെ എങ്ങനെ ആന്ദകരമായി ജീവിതലക്ഷ്യം നേടാനാകുമെന്ന് നമ്മെ ഉദ്ബോധിപ്പിച്ച ബുദ്ധന്റെ ജീവിതത്തെയും ഉപദേശസംഹിതയെയും സഗൌരവം പിന്തുടരുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍. ആലംബമറ്റ മസ്സുകള്‍ക്ക്, കഠിനാനുഭവങ്ങളുടെ തീവെയില്‍ പൊള്ളിച്ച ജീവിതങ്ങള്‍ക്ക് തണലിടമൊരുക്കുന്നു ഈ പുസ്തകം.
Vishudha Alphonsamma
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിശുദ്ധ അല്‍ഫോന്‍സാമ്മ പോള്‍സണ്‍ താം കാരുണ്യത്തിന്റെ നക്ഷത്രാദയമായിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാഹാത്മ്യത്തെയും ആധ്യാത്മികസിദ്ധികളെയും പ്രസാദവരപ്രവര്‍ത്തനങ്ങളെയും ധ്യാനലീനമായി സമീപിക്കുന്ന ധന്യഗ്രന്ഥം.
Yogayum Sthreekalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആധുനികവനിതയ്‌ക്ക് കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ് യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്‌ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്‌തകം അവര്‍ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്‌ദാനം ചെയ്യുന്നു.
Rekki Chakrangalum Rogangalilninnulla Mukthiyum
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.റെയ്ക്കിയും ജ്യോതിഷവും സമന്വയിപ്പിച്ച് നൂതനമാര്ഗ്ഗങ്ങളിലൂടെ രോഗശമനം സാധ്യമാക്കുന്ന ഗ്രന്ഥം. റെയ്ക്കിയുടെയും ജ്യോതിഷവിദ്യയുടെയും അപാരശക്തിയെക്കുറിച്ച് ചര്ച്ചചെയ്യുന്ന കൃതി
Arbhutham – Lakshanagalum Pradhividhikalum
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Ekakikalude Sabdham
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ekakikalude Sabdham
Basheer kathakalude sulthan
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള്‍ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ് ഈ പുസ്‌തകം. സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.















