Arbhutham – Lakshanagalum Pradhividhikalum

Author: Dr John Powathil

140.00 126.00 10%
Item Code: 1115
Availability In Stock

സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും കണ്ടുവരുന്ന അര്‍ബുദങ്ങളും സാധാരണ കാന്‍സര്‍രോഗങ്ങളും മൂന്നു ഭാഗങ്ങളായി പ്രതിപാദിക്കുന്നു. രോഗമുണ്ടാക്കുന്ന ഘടകങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സകള്‍, കേരളത്തിലെ പ്രധാന കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.