Religion/Spiritual

 1. 108 Thiruppathikal
  Author: Raveendran Muvattupuzha
  180.00 162.00
  Item Code: 3524
  Availability in stock
  തിരുച്ചിറപ്പിള്ളി ശ്രീരംഗനാഥക്ഷേത്രവും തിരുമല തിരുപ്പതി ദേവസ്ഥാനവും തിരുവനതപുരം അനന്തപത്മനാഭ സ്വാമിക്ഷേത്രവുമെല്ലാം ഉള്‍പ്പെടുന്ന, 1500 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രങ്ങളായിരുന്ന […]
 2. Aithihyaratnakaram
  Author: Narayanan Chittoor Namboodiripad
  80.00 72.00
  Item Code: 3525
  Availability in stock
  വിസ്മൃതിയില്‍ ആണ്ടുപോയ ചില കാലഘട്ടങ്ങളിലെ കഥകളുടെ അസ്ഥിരൂപങ്ങള്‍ക്ക് മജ്ജയും മാംസവും നല്കി അവയെ പുന:സൃഷ്ടിക്കുകയാണ് ഐതിഹ്യങ്ങളോരോന്നും. ഒരു ജനതയുടെ ഭാവവും […]
 3. Assissiyile Francis Punnyavalan
  Author: Peter Kurishingal
  50.00 45.00
  Item Code: 3523
  Availability in stock
  ദൈവത്തിന്റെ തൃക്കരങ്ങളിലിരുന്ന ഒരു ചെറുവീണയായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ്. പൂര്‍ണദാരിദ്രവും അനുസരണയും ഉപശിച്ച്, സ്വര്‍ഗത്തെ ലക്ഷ്യമാക്കി പറന്ന ആ ‘വാനമ്പാടി’ യുടെ […]
 4. Janappana
  Author: Poonthanam
  90.00 81.00
  Item Code: 3325
  Availability in stock
  മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത […]
 5. Kadopanishath
  Author: A. Gopalakrishna Baliga
  50.00 45.00
  Item Code: 3436
  Availability in stock
  വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ […]
 6. Kundalinithathwavum Lalithasahasranamasaaravum
  Author: A.K. Karanan
  70.00 63.00
  Item Code: 3561
  Availability in stock
  ‘അറിയുന്ന ആളും അറിയുന്ന അറിവും’ ആയിരിക്കുന്നവള്‍; ഐശ്വര്യവും വീര്യവും യശസ്സും ശ്രീയും ജ്ഞാനവും വൈരാഗ്യവും ഹാരമായണിയുന്നവള്‍; സഹസ്രദളപത്മത്തില്‍ കുടികൊള്ളുന്നവള്‍; സൃഷ്ടി […]
 7. Mahabharatha Kadhakal
  Author: A.B.V. Kavilpadu
  30.00 27.00
  Item Code: 3537
  Availability in stock
  വ്യാസവിരചിതമായ ഇതിഹാസകാവ്യത്തെ ഒരു ചെറുചിമിഴില്‍ ഒളിപ്പിക്കുന്നതിനുള്ള ശ്രമമാണ് എ.ബി.വി. കാവില്‍പ്പാടിന്റെ ‘മഹാഭാരതകഥകള്‍’ വ്യാസോത്പത്തിയില്‍ തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്ന ഭാരതപര്‍വ്വങ്ങളിലൂടെ ഒരു […]
 8. Navarathri
  Author: Saraswathy S. Warrier
  70.00 63.00
  Item Code: 3412
  Availability in stock
  നവരാത്രി ശക്തിപൂജയാണ് – ഇച്ഛാശക്തിയായ ദുര്‍ഗയെയും ക്രിയാശക്തിയായ ലക്ഷ്മിയെയും ജ്ഞാനശക്തിയായ സരസ്വതിയെയും വണങ്ങുന്ന, വന്ദിക്കുന്ന, വ്രതശുദ്ധിയുടെ ഒന്‍പതു പുണ്യദിനങ്ങള്‍. അഗ്‌നിജ്വാലപോലെ […]
 9. Sree Mahabhagavatham
  Author: Thunchaththu Ezhuthachan
  400.00 360.00
  Item Code: 3522
  Availability in stock
  മലയാളത്തില്‍ ഭാഗവതം ആദ്യം പരിചയപ്പെടുത്തിയത് എഴുത്തച്ഛനാണെന്ന് പറയപ്പെടുന്നു. ജനഹൃദയങ്ങളില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഈ ദീപനാളമാണ് ഒരു സമൂഹമെന്നനിലയില്‍ നാടിനെ സംസ്‌കൃതചിത്തമാക്കുന്നത്. […]
 10. Sreemad Bhagavadgita
  Author: A. Gopalakrishna Baliga
  250.00 225.00
  Item Code: 3551
  Availability in stock
  ശ്രീമദ് ഭഗവദ്ഗീത എന്നത്തേതുംപോലെ ഈ കാലഘട്ടത്തേക്കും പ്രസക്തമാണ്. ഇനിയും എത്രകാലം കഴിഞ്ഞാലും ഗീതയുടെ പ്രസക്തി വര്‍ധിച്ചുവരികയേ ഉള്ളൂ. ദിവ്യമന്ത്രമാണ് ഗീത. […]
 11. Sreeramakrishna Vachanamruthakathakal
  Author: A.K. Karnan
  60.00 54.00
  Item Code: 3559
  Availability in stock
  വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ […]
 12. Upanishad Darsanam
  Author: A.K. Karnan
  70.00 63.00
  Item Code: 3405
  Availability in stock
  മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. വേദങ്ങളില്‍ ഗൂഢമാക്കപ്പെട്ടത് ഉപനിഷത്തുകളില്‍ അര്‍ഥസാഗരമായി ഇരമ്പുന്നു. സര്‍വതോമുഖമായ ശ്രേയസ്സിനു നിദാനമായ […]
 13. Ramayanakathamrutham
  Author: Rema Menon
  100.00 90.00
  Item Code: 3046
  Availability in stock
  ‘രാമായണകഥാമൃതം’കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. […]
 14. Mahabharathathile Janthukadhakal
  Author: Devan Master
  90.00 81.00
  Item Code: 3017
  Availability in stock
  നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് […]
 15. Sreemurukan Kathakal
  Author: Kunjikkuttan Ilayathu
  90.00 81.00
  Item Code: 3013
  Availability in stock
  അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ […]
 16. Haindhava Mahatmyamuthukal
  Author: Alappuzha Rajasekharan Nair
  50.00 45.00
  Item Code: 3206
  Availability in stock
  അജ്ഞാനത്തില്‍നിന്നു ജ്ഞാനത്തിലേക്കും, പാപാന്ധകാരത്തില്‍നിന്നു സൂര്യതേജസ്സാര്‍ന്ന മോക്ഷത്തിലേക്കും ചരിക്കുന്ന ഒരു വിശ്വാസിക്ക് മാര്‍ഗദര്‍ശകമാകേണ്ട മഹാസത്യങ്ങളെ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകം. ഹൈന്ദവവിശ്വാസത്തിന്റെ പ്രഥമപ്രമാണങ്ങളാണ് […]
View as: grid list