Education
-
Easy Score Math
Author: C.A. Paul
This quick reference book, USEFUL FOR STUDENTS UP TO SECONDARY LEVEL & CBSE, covers 53 […] -
Padanathinoppam
Author: Suresh Kattilangadi
പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ […] -
Malayala Vyakaranavum Rachanayum
Author: Vattapparambil Gopinadhapillai
ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനൊപ്പം, സുഗമമായ ആശയപ്രകാശനത്തിനും അര്‍ഥഗ്രഹണത്തിനും വഴിയൊരുക്കുന്ന വ്യാകരണനിയമങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. -
Rasikan English
Author: O. Abootty
ANTIDISESTABLISHMENTARIANISM പോലെയുള്ള നെടുനീളന്‍ വാക്കുകള്‍, GANDHI’S REVENGE-ഉം FRENCH LEAVE-ഉം INDIAN NO- ഉം പോലെയുള്ള പ്രയോഗങ്ങള്‍, വാക്കിന്റെ ‘തല’യറുത്ത് […] -
Kuttikalkkulla Lakhuprasangangal
Author: Shaji Malippara
പ്രഭാഷണപീഠങ്ങളില് തിളങ്ങുന്നതോടൊപ്പം, മാനുഷികതയിലൂന്നിയ ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 30 പ്രസംഗങ്ങള്‍. കാലം ആവശ്യപ്പെടുന്നതും കുട്ടികള്‍ക്കു യോജിച്ചതുമായ വിഷയങ്ങളാണ് ഇതിന്റെ ഉള്ളടക്കം. -
School Upanyasangal
Author: K N Kutty Kadambazhippuram
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറുപതിലേറെ ലഘുഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രിയവിനോദ’വും ‘വിദ്യാര്‍ഥി’യും മുതല്‍ ‘ഇഷ്ടഗ്രന്ഥ’വും ‘പ്രിയവിനോദ’വും വരെ, ‘നാടന്‍പാട്ടു’കളും ‘ദൃശ്യകല’കളും […] -
Stephen Hawking
Author: K. Rema
പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും […] -
Nammude Nalla Bhasha
Author: Manambur Rajanbabu
മലയാളഭാഷയുടെ ഉപയോഗത്തില്‍ നാം വരുത്തുന്ന ചില തെറ്റുകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകം. പാഠപുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും, നിത്യസംഭാഷണങ്ങള്‍ വരെ, […] -
Nammude Poochedikalum Poomarangalum
Author: Dr. T.R. Jayakumari
വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് […] -
Oushada Sasyalokam
Author: V. U. Radhakrishnan
ഭൂമുഖത്തെ എല്ലാ ചെടികളും ഔഷധഗുണമുള്ളവയാണ്. അവയുടെ സൗഖ്യദായക സവിശേഷതകള്‍ നമുക്ക് അജ്ഞാതമാണെന്നുമാത്രം. കുഷ്ഠത്തിന് ഉങ്ങ്, ശ്വാസംമുട്ടലിന് അരൂത, നേത്രരോഗങ്ങള്‍ക്ക് കാശാവ്, […] -
PSC 10th LEVEL PRELIMINARY EXAM LAST MINUTE REVISION
Author: Editorial Team
പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, നാച്ച്വറല്‍ സയന്‍സ്, ഭൗതികശാസ്ത്രം, ലഘുഗണിതം, മെന്റല്‍ എബിലിറ്റി എന്നിങ്ങനെ ഏറ്റവും പുതിയ സിലബസ് […] -
Kanakk Eluppam Padikkam
Author: V.S. Sudheesh Chandran
കണക്ക് ഒട്ടും കയ്പേറിയ വിഷയമല്ല! മറിച്ച്, തികച്ചും മധുരതരമാണ്. വിദ്യാര്‍ഥികളില്‍ ഗണിതാഭിരുചി വളര്‍ത്താനും ഏതു സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കും എളുപ്പവഴിയിലൂടെ ഉത്തരം […] -
Tourism Quiz
Author: Reji T. Thomas
പൊതുവിജ്ഞാനചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, വിനോദയാത്രകള്‍ക്കുള്ള ‘റൂട്ട് മാപ്പ്’ കൂടിയാണ് ഈ പ്രശ്നോത്തരി. ഇടങ്ങളും കാഴ്ചകളുമായി ഇന്ത്യയും കേരളവും ഇതില്‍ നിങ്ങളെ […] -
Padapusthaka Quiz
Author: Salam Thirumala
.ജീവശാസ്ത്രം .ഭൗതികശാസ്ത്രം .രസതന്ത്രം .സസ്യശാസ്ത്രം .പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം .സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം .മലയാളം .വിവരസാങ്കേതികവിദ്യ .പൊതുവിജ്ഞാനം .കേരളം: അടിസ്ഥാനവിവരങ്ങള്‍ .ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍ -
Paschimagattathile Desajathikal
Author: Dr. T.R. Jayakumari & R. Vinodkumar
പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ‘ഒരു ജീവജാതിയെ അറിയുകയാണ്, […] -
Edasserry Kavithakettumbol
Author: Kavalam Balachandran
മണ്ണിനെ, മനുഷ്യനെ, ഗ്രാമനന്മകളെ കോര്‍ത്ത് കവിതകെട്ടിയ ഒരു മഹാകവിയെക്കുറിച്ചാണ് ഈ പുസ്തകം. ഇടശ്ശേരിയുടെ പ്രധാനകവിതകളിലേക്ക് വിഹഗവീക്ഷണം നടത്തുകയും, ‘പൂതപ്പാട്ടി’നെ സവിശേഷമായി […]