Essays
-
Elamulachikal
Author: Ashamenon
ഹെര്‍ബേറിയത്തിലെ വ്യത്യസ്തസൂക്ഷിപ്പുകളായ ഇലമുളച്ചികള് തൊട്ട് കസന്‍സക്കീസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകള്‍. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, […] -
Kuttakrithyangalude Kanappurangal
Author: Dr. James Vadackumchery
കുറ്റകൃത്യങ്ങളുടെ നിഗൂഢത മനുഷ്യരില്‍ എന്നും വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. കൊലപാതകവും സ്ത്രീപീഢനവും പെണ്‍വാണിഭവും സമൂഗമനസ്സുകളില് ജുഗുപ്സയുളവാക്കുന്നതോടൊപ്പം ജിജ്ഞാസയുമുണര്ത്തുന്നു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം […] -
Prathirodhangal
Author: Asha Menon
സമകാലീന നിരൂപണ സാഹിത്യത്തില്‍ ഭാഷയുടെ ലാവണ്യം കൊണ്ടും അനനൃമായ നിരൂപകദൃഷ്ടിയാലും വേര്‍തിരിഞ്ഞു നില്കുന്ന ആഷാമേനോന്റെ വിമര്‍ശന കലയുടെ മുഖമുദ്രയാണ് ഈ […] -
Thottukoodathavarude Theendikoodaymakal
Author: Kavil Raj
”കാവില്‍രാജിന്റെ സമകാലിക പ്രസിദ്ധീകരണങ്ങളിലെ ഇടപെടലുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതൊരു കണ്ണാടിയാണ്. നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയനേതൃത്വങ്ങളും സാമൂഹിക-പൊതുരംഗത്തെ സംഘടനാപ്രവര്‍ത്തകരും സ്വന്തം […] -
Vanaranmar Entharinju Vibho!
Author: A.N. Ganesh
അണിയറരഹസ്യം അങ്ങാടിപ്പാട്ടാകുമ്പോള്‍ പലതും ഊറിയൂറി ചിരിക്കാനോ പൊട്ടിപ്പൊട്ടിചിരിക്കാനോ വക നല്കുന്നു. ഈ കൃതി സമ്മാനിക്കുന്നതും മറ്റൊന്നല്ല. എ.എന്‍. ഗണേശിലെ കലാകാരന്റെ […] -
Pinnitta Nazhikakkallukal Thirinjunokkumbol
Author: P.R.Krishnan
ചൂഷണവിമുക്തമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണ് നാം ഉദ്ദേശിക്കുന്നതെങ്കില്‍ വര്‍ത്തമാനകാലസമൂഹം എങ്ങനെ രൂപെപ്പട്ടു എന്ന് അറിഞ്ഞേതീരൂ. ഇതിനായി ഇന്നലെകളെ തുറന്നുകാട്ടുകയും, […] -
Thalavara thiruthunna Thoolika
Author: Susan Varghese
ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ […] -
Ramayanasaparya
Author: Puthezhath Ramanmenon
രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 39 പ്രൗഢപ്രബന്ധങ്ങളാണ് ‘രാമായണസപര്യ’യുടെ ഉള്ളടക്കം. വാല്മീകിയെയറിഞ്ഞ്, രാമായണോത്പത്തിയറിഞ്ഞ്, രാമരാജ്യസങ്കല്പത്തിന്റെ കാതലറിഞ്ഞ്, ഹോമര്‍-വ്യാസന്‍-വാല്മീകി ബലാബലമറിഞ്ഞ്, ഇത് ഇതിഹാസവഴിയിലൂടെ മുന്നേറുന്നു. […] -
Basheer kathakalude sulthan
Author: Kunnil Vijayan
മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള്‍ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ് ഈ പുസ്‌തകം. സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് […] -
111 Upanyasangal
Author: Thulasi Kottukkal
കാലികപ്രസക്തമായ വിഷയങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്. -
-
Kizhakkeva
Author: Mukundan Mangotri
വിരല്‍പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്‌ക്കിടയില്‍ വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്‍ണതയില്‍ കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിഌം ചിങ്ങത്തിഌം ഓണത്തിഌം പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത […] -
Keralamennu Kettaal
Author: Abraham Mathew
കേരളം ദിനംതോറും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യങ്ങളോടുള്ള പ്രതികരണങ്ങള്‍. ധാര്‍മികത കൈവിടുന്ന മാധ്യമങ്ങളും ഭൂമിതുരക്കുന്ന ദൈവവിശ്വാസികളും മുതല്‍ മഞ്ജുവാര്യരുടെ […] -
Kazhchayile Karyavicharam
Author: V.M.A Latheef
മലയാളക്കരയുടെ ‘ഠ’ വട്ടത്തില്‍നിന്നുള്ള കുറെ കാഴ്‌ചകളെ, പ്രവണതകളെ പ്രശ്‌നവിചാരം ചെയ്യുന്ന കുറിപ്പുകള്‍. നമ്മുടെ കാഴ്‌ചയെയല്ല കാഴ്‌ചപ്പാടിനെ തിരുത്തുവാന്‍ ശ്രമിക്കുന്ന നര്‍മഭാഷണങ്ങള്‍. […] -
-
Aaradhyam
Author: Ramankary Radhakrishnan
മലയാളത്തിലെ സാഹിത്യപ്രസ്ഥാനങ്ങളുടെ തുടക്കക്കാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ എഴുത്തുകാരന്. ഉപജ്ഞാതാക്കള്‍, ആദ്യകൃതി, രചനാസവിശേഷതകള്‍ തുടങ്ങി, ഇതിലെ അറിവുകള്‍ വായനക്കാരുടെ വിജ്ഞാനസീമയെ വിപുലമാക്കുന്നു. […]