Agriculture
-
Kalappa Oru Karshika Kaippusthakam
Author: Chandran Nellekkatt
ഋതുഭേദങ്ങളുടെ നിലയ്ക്കാത്ത പ്രവാഹവുമായി കാലം അതിവേഗം കടന്നുപോകുമ്പോള്‍, പരിഷ്‌കൃത സമൂഹം വിസ്മരിച്ചുപോകുന്ന തനതു കാര്‍ഷിക സംസ്‌കാരത്തിന്റെ ഈടുവെപ്പുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ […] -
Veettuvalappile koonkrishi | വീട്ടുവളപ്പിലെ കൂൺകൃഷി
Author: Gracious Benjamin
കന്നിമഴയ്ക്കുപിറകെ തൊടിയില്‍ മുളച്ചുപൊന്തുന്ന കൂണുകള്‍ കൗതുകംപകരുന്ന കാഴ്ചയാണ്. ഈ കുഞ്ഞിക്കുടകളുടെ പിറവിക്കുപിന്നില്‍ ഇടിയും മിന്നലുമാണെന്നാണ് ഗ്രാമീണവിശ്വാസം. പോഷകസമ്പുഷ്ടവും ഔഷധഗുണസമ്പന്നവുമായ കൂണിനെ […] -
Veettuvalappile Malsyakrishi
Author: Gracious Benjamin
വീട്ടുപരിസരങ്ങളില്‍ മിതമായ ചെലവില്‍ വളര്‍ത്താനാകുന്നതും വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളെക്കുറിച്ചാണ് – അവയുടെ ശാസ്ത്രീയപരിപാലനത്തെക്കുറിച്ചാണ് ഈ പുസ്തകം. വളര്‍ത്തുമത്സ്യങ്ങളുടെ വളര്‍ച്ച-തീറ്റ-പ്രജനന-വിളവ് […] -
-
MANNARIVU
Author: Chandran Nellekkad
കാര്‍ഷികസംസ്‌കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. […] -
Alankarapanakal
Author: Dr.T. R. Jayakumar
ഏറ്റവും വലിയ ഇലകളും കായ്കളും വിത്തുകളും ഉത്പാദിപ്പിക്കുന്ന സസ്യകുടുംബമാണ് പനവര്‍ഗം. തൂവല്‍പോലെയും വിശറിപോലെയും ഇലകളുള്ളവ, ഒറ്റയ്ക്കും കൂട്ടായും വളരുന്നവ, വ്യാപകമായി […] -
Alankara Orchidukal
Author: Jacob Vargheese Kuntara
കേരളത്തില്‍ പ്രചാരത്തിലുള്ള അലങ്കാര ഓര്‍ക്കിഡിനങ്ങളുടെ പ്രത്യേകതകളും കൃഷിരീതികളും വര്‍ണചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. ഓര്‍ക്കിഡ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഈ […] -
Vayalarivu
Author: Chandran Nellekkad
ഗ്രാമത്തിന്റെ അന്നപാത്രവും ജലസംരക്ഷണകേന്ദ്രവും ജന്തുസസ്യവൈവിധ്യത്തിന്റെ സങ്കേതവും പൊതു ഇടവുമായിരുന്ന വയലേലകളെ, കൃഷിക്കാലത്തിന്റെ എല്ലാ നന്മകളെയും തിരിച്ചുപിടിക്കാന്‍ ഒരു പുസ്‌തകം. ആഹാരവും […] -
Poontottam
Author: Jacob Varghese
പൂക്കളേയും പൂച്ചെടികളേയും ഇഷ്ടപ്പെടുന്നവര്ക്കായി പൂന്തോട്ടനിര്മാണത്തിന്റെ ശാസ്ത്രവും കലയും പ്രതിപാദിക്കുന്ന പുസ്തകം. പുതുതായി പൂന്തോട്ടം നിര്മിക്കാന് ഉദ്ദേശിക്കുന്നവര്ക്കും സ്വന്തം പൂന്തോട്ടത്തിന് പുതുമയുടെ […] -
Pachakarikrishi
Author: Grecious Benjamin
വീട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിവിളകളുടെ സംരക്ഷണം, വിളവെടുപ്പ്, രോഗങ്ങള്‍, പ്രതിവിധികള്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. രാസവളം, രാസകീടനാശിനി എന്നിവ ഒഴിവാക്കി ജൈവരീതിയില്‍ […] -
Pazhangal Azhakinum Arogyathinum
Author: Prof. Jacob Vargheese Kuntara D
പ്രാഫ. ജേക്കബ് വര്‍ഗീസ് കുന്തറയും ഡോ. മിനി. പി. മത്തായിയും ചേര്‍ന്നു രചിച്ച “പഴങ്ങള്‍ അഴകിഌം ആരോഗ്യത്തിഌം’ എന്ന ഗ്രന്ഥം […] -
Krishiyum Paristhithiyum
Author: Gopalakrishnan P.V.
ഹരിത”ഗ്രഹ”പ്രഭാവം വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമി അഌദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൗമമലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായും ജൈവകൃഷിയുടെ സന്ദേശവാഹകരായും നമ്മുടെ വാസഗൃഹത്തെ തിരിച്ചുപിടിക്കുന്നതിഌള്ള […] -
Alankaara Chedikal
Author: Jacob Varghese
കേരളത്തിലെ ഉദ്യാനപ്രമികളുടെ മനസ്സറിഞ്ഞ് എഴുതിയ പുസ്തകം. അലങ്കാരച്ചെടികളെ സ്നേഹിക്കുന്നവരുടെ ഇടയില് സജീവമായി ചര്ച്ചചെയ്യപ്പെടുന്നവയാണ് ഇതില് പരിചയപ്പെടുത്തുന്ന ഓരോ ഇനവും. -
Veetuvalappile Jaivakrishi
Author: Paulson Tham
പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ […] -
Ente Krishiyarivukal
Author: Paulson Tham
കൃഷിമികവിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരജേതാവിന്റെ അസാധാരണ പരീക്ഷണങ്ങളുടെ നോട്ട്ബുക്കാണിത്. സസ്യവളർച്ചയിലും വിളപൊലിമയിലും കീടനിയന്ത്രണത്തിലും ഫലപ്രദമായിത്തീരുന്ന ജൈവപരിപാലനരീതികളാണ് ഈ കൃഷിക്കാരനു പങ്കുവെക്കുവാനുള്ളത്. കാർഷികാഭിവൃദ്ധിയുടെയും […]