Astrology
-
-
Bala Jyothisham
Author: N. Krishnamurthy
നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, രാശികള്‍, തിഥികള്‍ തുടങ്ങിയ ജ്യോതിഷസമസ്യകളിലേക്ക് തിരിനാളം നീട്ടുന്ന പുസ്തകം. നക്ഷത്രങ്ങളുടെ ശാസ്ത്രത്തിന് ഇത് ലളിതമായ മുഖവുര ചമയ്ക്കുന്നു. […] -
Nakshthraphalajathakam Sthreekalkku
Author: yolsyan Chandran Kurupu
പെണ്‍കുട്ടികള്‍ക്കുമുതല്‍ പ്രായമേറിയ സ്ത്രീകള്‍ക്കുവരെ ജ്യോതിഷമനുസരിച്ചുള്ള ഫലങ്ങള്‍ അറിയാന്‍ ഒരു പുസ്തകം. ആയുഷ്‌കാലത്തെ പലപല ഘട്ടങ്ങളാക്കിത്തിരിച്ച് ഫലങ്ങള്‍ വിവരിച്ചിരിക്കുന്നതിനാല്‍ ഭാവിപദ്ധതികള്‍ ആസൂത്രണംചെയ്ത് […] -
Bhavi bhalam
Author: N krishnamurthy
ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ.നമ്മുടെ ജന്മദദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞുവരുന്ന ഈ പുസ്തകത്തിൽ ഗ്രഹങ്ങളും,നക്ഷത്ര ങ്ങളും,സംഖ്യകളും,ഹസ്താകൃതിയും,കൈയക്ഷരവും,സുസ്വപ്നങ്ങളും ദുഃസ്വപ്നങ്ങളുമൊക്കെ,മറുകുകൾ പോലും […] -
Jyothishajnanam
Author: A Gopalakrishna Baliga
ഭൂമുഖത്തെ ഓരോനിമിഷത്തിന്റെയും ഭൂതഭാവിവര്‍ത്തമാങ്ങളെ സുവിദിതമാക്കുന്ന ജ്യോതിഷത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥം. സാധാരണക്കാര്‍ക്കു മാത്രമല്ല, ജ്യോതിഷവിദ്യാര്‍ഥികള്‍ക്കും ജ്യോത്സ്യന്മർകും ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള […] -
Sankhyajyothisham
Author: N. Krishnamoorthy
ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമായ സംഖ്യാജ്യോതിഷം അവനവന്റെയും അന്യന്റെയും […]