-
108 Malayalakavikal
Author: Thulasi Kottukkal
കാലത്തിനു മുമ്പേ നടന്ന 108 കവികളെ കാലികസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒരു തലമുറയും വിസ്മരിക്കുവാന്‍ പാടില്ലാത്തവരാണ് – എഴുത്തച്ഛന്‍ മുതല്‍ […] -
108 Thiruppathikal
Author: Raveendran Muvattupuzha
തിരുച്ചിറപ്പിള്ളി ശ്രീരംഗനാഥക്ഷേത്രവും തിരുമല തിരുപ്പതി ദേവസ്ഥാനവും തിരുവനതപുരം അനന്തപത്മനാഭ സ്വാമിക്ഷേത്രവുമെല്ലാം ഉള്‍പ്പെടുന്ന, 1500 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രസിദ്ധ തീര്ത്ഥാടനകേന്ദ്രങ്ങളായിരുന്ന […] -
123 Gunapadakavithakal
Author: Compiled by: A.B.V. Kavilpad
പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്‌നേഹം തുടങ്ങിയ […] -
124
Author: Shinilal V
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ […] -
1857: The Sword of Mastaan
Author: Vineet Bajpai
Lonesome songs of patriots dead… forgotten by the bards of Hindustan. The haunting tale of […] -
1962: The War That Wasn’t
Author: Shiv Kunal Verma
Shiv Kunal Verma’s book ‘1962: The War That Wasn’t’ is an unrivalled attempt at unravelling […] -
1984
Author: George Orwell (translated by Suresh M G)
സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ […] -
211 Ganithashasthrajnar
Author: George Emmatty
ഗണിതശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ച 211 ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. അനശ്വരമായ കണ്ടുപിടത്തങ്ങളിലൂടെ ലോകശ്രദ്ധയെ തങ്ങളിലേക്ക് ആകര്ഷിച്ചവരും, […] -
53
Author: Sonia Rafeek
സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ […] -
888 Aksharapattukal
Author: Compiled by A.B.V. Kavilpad
കുട്ടികള്‍ക്ക് താളത്തില്‍ ചൊല്ലി രസിക്കാനും ഒപ്പം, അവരില്‍ അക്ഷരമുറപ്പിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഗുണകരവുമായ 888 അക്ഷരപ്പാട്ടുകളുടെ ബൃഹത്തായ ഈ […] -
A Happy Journey to Japan
Author: A.Q. Mahdi
ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും […] -
Aa Chuvanna Sarikkari
Author: Anuradha
ജീവിതത്തിന്റെ സങ്കീര്‍ണതകളെ അനുഭവവേദ്യമാക്കുന്ന വാങ്മയചിത്രങ്ങളുടെ സമാഹാരം. സുഖദുഃഖസമ്മിശ്രമായ ജീവിതമുഹൂര്‍ത്തങ്ങളുടെ വൈകാരികസ്പന്ദനങ്ങള് എന്ന് ഇതിലെ കഥകളെ വിശേഷിപ്പിക്കാം. അവയില്‍ കയ്പും മധുരവുമുണ്ട് […] -
Aa Maratheyum Marannu Marannu Njan
Author: K R Meera
ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ […] -
Aamchi Mumbai
Author: K.C. Jose
മുംബൈയില്‍ ചെന്ന് താമസിച്ച് ഒന്ന് കറങ്ങിയടിച്ച് തിരിച്ചുപോന്ന അനുഭവമാണ് ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. – രാവുണ്ണി നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ […] -
Aanatham Piriyatham
Author: Vinoy Thomas
ഒരു ആനക്കഥ. ഇക്കഥയിലെ ആന സാധാരണ ആനയല്ല, അവനൊരു മിന്നൽക്കൊമ്പനാണ്. വാലിൻതുമ്പുതൊട്ട് തുമ്പിക്കൈയുടെ അറ്റം വരെ പ്രശ്‌നക്കാരനാണവൻ. അവനെ മയക്കാൻ […]