Top Rated
-
Nashtasmruthiyude Kalam
Author: K.P. Sudheera
സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ […] -
-
ORUVAL NADANNA VAZHIKAL
Author: Sarah Joseph
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു […] -
-
Positive Chinthakaliloode Arogyam
Author: George Immatty
കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന് സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് […] -
Aithihya Maala
Author: Kottarathil Shankunni
ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക് […] -
Indulekha
Author: O Chandu Menon
“ഒരു നോവല്‍ ബുക്ക് ഏകദേശം ഇംഗ്ലീഷ് നോവല്‍ ബുക്കുകളുടെ മാതൃകയില്‍ എഴുതാമെന്നു നിശ്ചയിച്ച്” ചന്തുമേനോന്‍ രചിച്ച ഈ പുസ്തകത്തോടെയാണ് മലയാളനോവലിന്റെ […] -
Balyam
Author: Liyo Toll Stoy
ഓർത്തെടുക്കാനാകാത്ത ദൂരത്തേക്ക് ഓടിമറയാത്ത ഓർമ്മകളുടെ, സുഖാനുഭൂതിയും ആത്മബലവും ഓഹരിയായി നൽകുന്ന സ്മരണകളുടെ പുസ്തകം. ഒരു എഴുത്തുകാരനിലേക്കുള്ള ടോൾസ്റ്റോയിയുടെ രൂപാന്തരപ്രാപ്തിയിൽ ക്രിയാത്മകമായി […] -
OV vijayan oru ormapusthakam
Author: Abraham
മലയാള സാഹിത്യലോകം ക അപൂർവ്വ പ്രതിഭാശാലികളിൽ ഒരാളായ ഒ.വി. വിജയനുമായുള്ള സൗഹൃദത്തിന്റെയും അനുഭവത്തിന്റെയും ഓർമ്മക്കുറിപ്പുകഎൽ. വിജയൻ എന്ന മനുഷ്യന്റേയും എഴുത്തുകാരന്റേയും […] -
Malala -Thazhvarayile Gulmakkayi
Author: Dr. Shubha
സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്‍, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം […] -
Kadhayilothungatha nerukal
Author: P. Surendran
ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളും, ഒരിക്കലും കഥകളിൽ ഒതുക്കിനിർത്താനാവാത്ത നേരുകളുമാണ് കഥാകാരൻ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ […] -
111 Upanyasangal
Author: Thulasi Kottukkal
കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്‍, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്‍.