Cinema

 1. Ente Priya Geethangal
  Author: Rajeev Alunkal
  250.00 175.00
  Item Code: 1708
  Availability in stock
  ”രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് സൗന്ദര്യഭാവദീപ്തിയുണ്ട്. കേരളത്തിന്റെ ഗീതിപാരമ്പര്യത്തിലെ എല്ലാ സംസ്‌കൃതിമുദ്രകളും രാജീവിന്റെ ഗാനങ്ങളില്‍ തെളിഞ്ഞുകാണുന്നു.” -ഒ.എന്‍.വി. കുറുപ്പ്‌
 2. Vidheyan
  Author: Adoor Gopalakrishnan
  120.00 108.00
  Item Code: 1697
  Availability in stock
  സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നെവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. […]
 3. Kaazhchayude Rasantharangal
  Author: Dr T.K Sandoshkumar
  80.00 72.00
  Item Code: 1061
  Availability in stock
  സമകാലിക മലയാളസിനിമയുടെ രസാന്തരങ്ങള് അടയാളപ്പെടുത്തുന്ന പുസ്തകം. കാഴ്ചയുടെ ഉള്ക്കാഴ്ച ജ്വലിപ്പിക്കുന്ന ഈ ഗ്രന്ഥം താരാധിപത്യം, ഫാന്സ്, സിനിമത്തൊഴിലിലെ തൊഴുത്തില്കുത്ത് എന്നിവയുടെ […]
 4. Lokha Cinema-Kaalattod Kalahicha Prathibakal
  Author: M.K Chandrashekharan
  75.00 67.00
  Item Code: 1062
  Availability in stock
  പസോളിനി, ബുഌവല്, അന്റോണിയോണി തുടങ്ങിയ ലോകോത്തരചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുന്ന ലേഖനങ്ങള്. ഭരണകൂടത്തിന്റെയും മതത്തിന്റെയും അധികാരസ്വരൂപങ്ങളോട് സ്വന്തം […]
 5. Documentary Thirakathakal
  Author: Ebin Raj
  60.00 54.00
  Item Code: 1060
  Availability in stock
  പേനയുടെ മനസ്സ്‌ : ഒരു ദൃശ്യരേഖ കെ.പി അപ്പന്റെ ‘മധുരം നിന്റെ ജീവിതം,’ സിസ്‌റ്റര്‍ മേരി ബനീഞ്ഞയുടെ ‘ലോകമേ യാത്ര’ […]
 6. Cinemayum Chila Samvidaayakarum
  Author: I. Shanmugadas
  100.00 90.00
  Item Code: 1059
  Availability in stock
  ക്യാമറയുടെ കാചത്തിലൂടെ ചരിത്രത്തിന്റെ, ആത്മീയതയുടെ തെളിമയും സമൂഹത്തിന്റെ, രാഷ്‌ട്രത്തിന്റെ കലുഷതയും ഗോചരമാക്കിയ ലോകോത്തര ചലച്ചിത്രകാരന്‍മാരുടെ ജീവിതവും സൃഷ്‌ടികളും സൂക്ഷ്‌മമായ വിലയിരുത്തലിഌ […]
 7. Lokacinema Kalathodu kalahicha Prathibhakal
  Author:
  100.00 90.00
  Item Code: 3157
  Availability in stock
  പിയര്‍ പൗലൊ പസോളിനി, ലൂയി ബനുവല്‍, മൈക്കല്‍ ആഞ്ചലോ അന്റോണിയോണി തുടങ്ങി 11 ലോകോത്തര ചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ […]
 8. Salabhachirakukal Kozhiyunna Charithrasisirathil
  Author: N.P. Sajeesh
  85.00 76.50
  Item Code: 2794
  Availability in stock
  കാഴ്ചകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉള്ളടക്കം വിശകലനംചെയ്യുന്ന ചലച്ചിത്രഗ്രന്ഥം. സിനിമയിൽ കാഴ്ചകളിലൂടെയും ബിംബങ്ങളിലൂടെയും ഒളിച്ചുകടത്തപ്പെടുന്ന പ്രതിലോമമൂല്യങ്ങളെയും പ്രതിതരംഗങ്ങളെയും വിചാരണചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
 9. Cinemayude Technique: Script Muthal Projection Vare
  Author: Madhu Vypana
  110.00 99.00
  Item Code: 2997
  Availability in stock
  ശബ്ദവും ചലനവും കൊണ്ട്, ഇരുളും വെളിച്ചവും കൊണ്ട് മായക്കനവൊരുക്കുന്ന സിനിമയുടെ രഹസ്യങ്ങളാണ് ഈ പുസ്തകസ്‌ക്രീനില്‍ തെളിയുന്നത്. സിനിമയുടെ ചിത്രീകരണത്തിലും പ്രദര്‍ശനത്തിലും […]
 10. Vasthavam
  Author: Babu Janardhanan
  80.00 72.00
  Item Code: 2793
  Availability in stock
  സെക്രട്ടേറിയറ്റെന്ന രാവണൻകോട്ടയിലെ അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിരിയൻഗോവണികളിലൂടെയുള്ള ബാലചന്ദ്രൻ അഡിഗയെന്ന യുവാവിന്റെ കയറ്റിറക്കങ്ങളാണ് ‘വാസ്തവം’ പ്രമേയമാക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങി ജീവിതം […]
 11. Krishna Gopalkrishna…
  Author: Balachandramenon
  70.00 63.00
  Item Code: 2792
  Availability in stock
  ഏകാന്തവും അനാഥവുമായിത്തീരുന്ന പുരുഷജന്മങ്ങളുടെ ജീവൽസാക്ഷ്യമാണ് ഈ തിരക്കഥ. പ്രണയം, ദാമ്പത്യം, രോഗം, വാർധക്യം – മനുഷ്യജന്മത്തിന്റെ ഋതുപരിണാമങ്ങൾ ഒന്നൊഴിയാതെ തെളിയുന്ന […]
 12. Sukrutham
  Author: M.T. Vasudevan Nair
  60.00 54.00
  Item Code: 2791
  Availability in stock
  മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകൾ തെളിയുന്ന തിരക്കഥ. മൃത്യുവിനുമുന്നിൽ നിരുപാധികം കീഴടങ്ങേണ്ടിവരുന്നവന്റെ ദാരുണതയാണ് […]
 13. Thirakathakal: Thinkalazhacha Nalla Divasam, Moonampakkam
  Author: Pathamarajan
  125.00 112.50
  Item Code: 2790
  Availability in stock
  മനുഷ്യാവസ്ഥയുടെ സൂക്ഷ്മകാഴ്ചകളാൽ സ്വയം സംസാരിക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളിലെ ഓരോ ഫ്രെയിമും. സിനിമാഭൂപടത്തിൽ ഈ ചലച്ചിത്രങ്ങളുടെ സ്ഥാനം സ്പഷ്ടമായി അടയാളപ്പെട്ടിരിക്കുന്നു. മലയാളി […]
 14. Documentary Cinema Nirmikkam
  Author: Kavilraj
  60.00 54.00
  Item Code: 2751
  Availability in stock
  പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ […]
View as: grid list