Vidheyan

Author: Adoor Gopalakrishnan

120.00 108.00 10%
Item Code: 1697
Availability In Stock

സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നെവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല
കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. ”വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.