Children's Literature
-
Padipathinja Kalippattukal
Author: Sivaprasad Palode
കുഞ്ഞിളംചുണ്ടുകളില് കാലങ്ങളായി പുഞ്ചിരി വിരിയിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു പാട്ടുകള്‍. ശൈശവനിഷ്കളങ്കതയും കുട്ടിക്കുറുമ്പും ഭാവനചെയ്ത വരികള്‍. കുട്ടികള്‍ക്കു മാത്രമല്ല, കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും […] -
The Secret of the Snake Lake
Author: Ashwini U Nambiar
Ever since her friends told her about the mysterious snake lake, Tina wanted to visit […] -
Kuranganum Kaalakkuttanum
Author: A.V. Francis
കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന് നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് […] -
Kayamkulam Kochunny
Author: ABV kavilpad
പാവപ്പെട്ടവര്‍ക്കുവേണ്ടി കള്ളനായിമാറിയ കൊച്ചുണ്ണിയുടെ കഥ. ഒളിച്ചിരുന്ന് പയറ്റുമുറകള്‍ അഭ്യസിച്ച, ‘ധനവാന്മാരായ ദുഷ്ടന്മാരെ’ കൊള്ളയടിച്ച, കണ്കെട്ടുകാട്ടിയ കൊച്ചുണ്ണി കേരളീയരുടെ മനസ്സുകവര്‍ന്ന ഒരു […] -
-
School Kalothsava Abhinayaganangal
Author: Rajagopalan Nattukal
സ്കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. […] -
Appu Enna Poocha
Author: Dr.Sheejakumari Koduvazhannur
ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ […] -
Daivathinte Joli
Author: Rema Menon
സ്നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള് […] -
Jeevanulla Pukakkuzhalukal
Author: Kavilraj
വിഷപ്പുകച്ചുരുളുകളായി നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്ന പുസ്തകം. പുകവലിയുടെ, പുകയില ഉത്പന്നങ്ങളുടെ മാരകഫലങ്ങളെക്കുറിച്ച്, ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് […] -
Ammachiraku
Author: E Jinan
മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് […] -
12 Bible Kathaprasangangal
Author: Sippy Pallippuram
ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ […] -
Sky Above The Orange Tree
Author: Padmakumar Kochukuttan
Astonaut Pawan Kapoor is on a space mission. On a space walk, he gets lost […] -
Kalavinte Vedhana
Author: Sumangala
സത്യത്തിന്റെ മാർഗത്തിൽ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള […] -
-
Manthrikavadi
Author: Muraleedharan Anappuzha
ഒരു അഞ്ചാംക്ലാസ്സുകാരന് തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ ചില കൊള്ളരുതായ്മകള്‍ക്കുനേരെ വടിയോങ്ങുന്നതിന്റെ കാഴ്ചകളാണ് ഈ പുസ്തകത്തില്‍. നിഷ്കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് […] -
Vaduthala nair
Author: K B Sreedevi
ആയോധനവിദ്യയില്‍ അഗ്രഗണ്യനായ, സാമൂതിരിയുടെ പടനായകനായ വടുതലനായരുടെ ജീവിതകഥ. ജനക്ഷേമകാംക്ഷിയായി, സത്യധര്‍മാദികളുടെ സംരക്ഷകനായി, ശ്രേയസ്കരമായിത്തീര്‍ന്ന ആ വാഴ്വിന്റെ വഴികള്‍. പറയിപെറ്റ പന്തിരുകുലത്തിലെ […]