Latest News

  • ‘ഗോപുവിന്റെപക്ഷി’ പുസ്തകപ്രകാശനം

    പേരൂര്‍ അനില്‍കുമാറിന്റെ ഗോപുവിന്റെപക്ഷി എന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനകര്‍മ്മം കൊല്ലം പ്രസ്സ് ക്ലബ്ബില്‍ വച്ച് ബഹു: കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ:ഉണ്ണികൃഷ്ണന്‍ അവര്‍കള്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

    Read more
  • ‘ഓര്‍മകളുടെ നല്ലച്ഛന്‍’ പുസ്തകപ്രകാശനം

    സണ്‍ഷൈന്‍ ബുക്സ് പ്രസിദ്ധീകരിച്ച, ഇന്ദു. എസിന്റെ ‘ഓര്‍മകളുടെ നല്ലച്ഛന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍വച്ച്, റിട്ട. ഡപ്യൂട്ടി കളക്ടറും എഴുത്തുകാരിയുമായ ശ്രീമതി ജി. സുകുമാരിദേവി ആദ്യപ്രതി ഏറ്റുവാങ്ങി.

    Read more
X