Latest News

  • കല്ലുകൾ മഹാക്ഷേത്രങ്ങൾ, പി. സുരേന്ദ്രൻ

    കേരള സാഹിത്യ അക്കാദമിയുടെ ദേശീയപുസ്തകോത്സവം 2017-ൽ മികച്ച പുസ്തകനിർമ്മിതിക്കുള്ള രണ്ടാം സമ്മാനം എച്ച്&സി പ്രസിദ്ധീകരിച്ച പി. സുരേന്ദ്രന്റെ ‘കല്ലുകൾ മഹാക്ഷേത്രങ്ങൾ’ എന്ന പുസ്തകത്തിന് ലഭിച്ചു.

    Read more
  • പ്രഥമ അക്ഷര പ്രഭ പുരസ്കാരം

    വൈജ്ഞാനിക സാഹിത്യത്തിനായി ഏർപ്പെടുത്തിയ പ്രഥമ അക്ഷര പ്രഭ പുരസ്കാരം കൊല്ലം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയും സമൂഹമാധ്യമരംഗത്തെ സജീവ എഴുത്തിനുടമയുമായ ശ്രീമതി.മിനു പ്രേം രചിച്ച് H&C പ്രസിദ്ധീകരിച്ച “നമ്മുടെ ജ്ഞാനപീഠ ജേതാക്കൾ” എന്ന പുസ്തകം അർഹമായി. 5555 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാർച്ച് 25 ശനിയാഴ്ച മഹാകവി അക്കിത്തം കൈമാറുന്നതാണ്‌.

    Read more
X