Latest Books

 1. 1199 Panjangam Nakshatraphalam 2023-2024
  Author: Jyolsyan Varantharappilly Chandrankuruppu
  40.00 36.00
  Item Code: 3607
  Availability in stock
  മലയാളം അറിയാവുന്ന ഏവർക്കും വായിച്ചുമനസ്സിലാക്കാൻ ഉതകുന്നവിധത്തിൽ ആഴ്‌ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെല്ലാം ചേർത്തിരിക്കുന്ന പുതുമയുള്ള പഞ്ചാംഗമാണിത്. പരമ്പരാഗതമായ […]
 2. 1984
  Author: George Orwell (translated by Suresh M G)
  320.00 288.00
  Item Code: 3378
  Availability in stock
  സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ […]
 3. 2023 KTET Vidhyabhyasa Manasasthra Chodhyavaly
  Author: S.K. Narayanankutty
  120.00 108.00
  Item Code: 3497
  Availability in stock
  NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed. തുടങ്ങിയ പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ചോദ്യവും […]
 4. A brain’s tale
  Author: Bhanav N.S.
  100.00 90.00
  Item Code: 3623
  Availability in stock
  BHANAV N.S., an author, a brilliant ninth grader, a world class science vlogger, a budding […]
 5. Aamayum Muyalum
  Author: Sethu
  100.00 90.00
  Item Code: 3622
  Availability in stock
  മുയല്‍വംശത്തിനാകെ നാണക്കേട് വരുത്തിവച്ച ഒരു കുപ്രസിദ്ധസംഭവത്തിന്റെ പുനര്‍വിചാരണ നടക്കുകയാണ് ഈ ‘പുസ്തകദര്‍ബാറി’ല്‍. വിശ്വവിഖ്യാതമായ ആ ഓട്ടപ്പന്തയത്തില്‍, ഒരു മടിയന്‍ ചെവിയനു […]
 6. Aaradhanaapoorvam Shathru
  Author: Vinu Abraham
  150.00 135.00
  Item Code: 3461
  Availability in stock
  മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ […]
 7. Aarkkum Vendatha Oru Kannu
  Author: Shihabudheen Poythumkadavu
  120.00 108.00
  Item Code: 3452
  Availability in stock
  അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന […]
 8. Aaro anugamikkunnundu
  Author: Sukumar Koorkkanchery
  130.00 117.00
  Item Code: 3674
  Availability in stock
  ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ […]
 9. Aarum Parayatha Pranayakatha
  Author: Rasheed Parakkal
  110.00 99.00
  Item Code: 3494
  Availability in stock
  പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും […]
 10. Abhayarthikalude Poonthottam
  Author: P. Surendran
  120.00 108.00
  Item Code: 3463
  Availability in stock
  ‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം […]
 11. Adrusyamanushyan
  Author: H.G. Wells, Retold by: K.V. Ramanathan
  120.00 108.00
  Item Code: 3638
  Availability in stock
  സയൻസ് ഫിക്ഷൻ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെൽസ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരൻ്റെ പരീക്ഷണ ശാലയിൽ […]
 12. Aham Brahmasmi
  Author: A.K. Karnan
  90.00 81.00
  Item Code: 3576
  Availability in stock
  അവനവനിലും സര്‍വജീവജാലങ്ങളിലും വിളങ്ങുന്ന ബ്രഹ്മത്തെ അറിയുവാന്‍, ആത്മാനന്ദം നേടുവാന്‍, അമൃതസ്വരൂപരാകുവാന്‍, ഉപനിഷത്തുകള്‍ സാധകര്‍ക്ക് വെളിച്ചമേകുന്നു. ജ്ഞാനാര്‍ഥിയുടെ നേത്രങ്ങളെ സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക് […]
 13. Akshayapathram
  Author: Sreedharan N. Balla
  90.00 81.00
  Item Code: 3517
  Availability in stock
  കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, […]
 14. Ambarappikkunna Anakkathakal
  Author: Sippy Pallippuram
  230.00 207.00
  Item Code: 3403
  Availability in stock
  ആനക്കമ്പത്തില്‍ ‘മെരുക്കം’ ശീലിക്കാത്തവരാണ് മലയാളികള്‍. ഒരു തുമ്പിക്കൈയുടെ ഇളക്കത്തില്‍ മതിമറക്കുന്നവര്‍! നമ്മുടെ നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നുമുള്ള ഈ ‘തലപ്പൊക്ക’മുള്ള കഥകളുടെ […]
 15. Ammamma
  Author: P. Surendran
  100.00 90.00
  Item Code: 3596
  Availability in stock
  പെരുകുന്ന സങ്കടങ്ങളുടെ വെയിൽപ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്‌തകം. പേരക്കുട്ടികൾക്കൊപ്പം ആകുലതകളെയും വാത്സല്യപൂർവം മാറോടുചേർക്കുന്ന […]
 16. Balagopalakam
  Author: Asokumar M.T.
  160.00 144.00
  Item Code: 3503
  Availability in stock
  കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് […]
View as: grid list