THENKURUVIYUM MULLAVALLIYUM
കൊച്ചുകുട്ടികൾക്ക് ചൊല്ലിക്കൊടുക്കാവുന്നതും കുട്ടികൾക്ക് പാടിരസിക്കാവുന്നതുമായ കുട്ടിക്കവിതകളുടെയും കടങ്കവിതകളുടെയും സമാഹാരം. ചുറ്റുപാടുകളെ അറിയാനും ആസ്വദിക്കാനും പദാവലികളെ ഉൾക്കൊള്ളാനും കുട്ടികളെ പ്രാപ്തമാക്കുന്നതാണ് ഈ കൊച്ചുകവിതാശകലങ്ങൾ.












