Pakkanar
Author: K.B Sreedevi
Item Code: 1050
Availability In Stock
സത്യസന്ധഌമായ പാക്കനാര്‍ കലഹംകൊണ്ട് മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്‍ഗത്തിലേക്ക് ആനയിച്ച് ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്‌നേഹവിശ്വാസങ്ങളോടെ പുലര്‍ന്നു. സഹോദരങ്ങള്‍ക്കൊപ്പം അമ്മയ്‌ക്കു ശ്രാദ്ധമൂട്ടി. പെരുന്തച്ചന്റെ മകനെ സ്വന്തം മകനായി സ്വീകരിച്ചു. മുറം നിറയെ നന്‌മ മാത്രം നല്‌കിയ പാക്കനാരുടെ ജീവിതമാണ് ഈ കൃതിയില്‍.