Tarzan

₹60.00 Original price was: ₹60.00.₹48.00Current price is: ₹48.00.

ടാര്‍സന്റെ കാനനസാഹസങ്ങള്‍ സാഹസികനായകന്മാരില്‍ അവസാനവാക്കായ ടാര്‍സന്റെ കഥ. കാലാ എന്ന ഗൊറില്ലയുടെ വളര്‍ത്തു മകനായി മാറിയ ടാര്‍സന്‍ കാനനത്തിലെ ജന്തുകുലത്തോട്‌ ഇണങ്ങിയും പിണങ്ങിയും പൊരുതിയും ജയിച്ചുമൊക്കെ വളരുന്നു; വള്ളികളില്‍ തൂങ്ങിയാടിയും കാണ്ടാമൃഗക്കൊമ്പിനോടു സാദൃശ്യമുള്ള ആയുധവുമായി പോരാടിയും.

SKU: 1056 Category: