Jean Val Jeen
Author: George Immatty
Item Code: 1360
Availability In Stock
ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന് പത്തൊന്‍പതു വര്‍ഷം കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്ന ജീന്‍വാല്‍ജിനിന്റെ കഥ. ദയ കൈയൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ഈ കഥാനായകന്‍. അവഗണനയും പീഡനവും മാത്രം ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ വാഴ്‌വിന്റെ കണക്കുപുസ്തകമാണിത്.