Prasastha Sasthrajnanmarude Kathakal

Author: George Immatty

50.00 45.00 10%
Item Code: 2826
Availability In Stock

അരിസ്‌റ്റോട്ടിൽ മുതൽ ഹാൾഡേൻ വരെയുള്ള 51 ശാസ്ത്രപ്രതിഭകളുടെ വ്യക്തിജീവിതത്തിലെ അസാധാരണമായ സംഭവകഥകളാണ് ഈ അപൂർവപുസ്തകത്തിന്റെ ഉള്ളടക്കം; നിരീക്ഷണപരീക്ഷണങ്ങളുടെ ഉലയിൽ സ്വന്തം പ്രതിഭയുടെ കനൽ ഊതിയൂതി ഉജ്ജ്വലിപ്പിച്ച ലോകപ്രശസ്ത ശാസ്ത്രകാരന്മാരുടെ ജീവിതകഥകൾ.