Pazhassiraja

Author: George Immatty

40.00 36.00 10%
Item Code: 1147
Availability In Stock

ദക്ഷിണഭാരതത്തില് മണ്ണിന്റെ അവകാശത്തിനായി ഒരു ജനഗണം നടത്തിയ ആദ്യ കോളനിവിരുദ്ധകലാപത്തിന്റെ ത്രസിപ്പിക്കുന്ന ഓര്മയാണ് പഴശ്ശിരാജയുടെ ചരിത്രം. ബ്രിട്ടീഷുകാരോട് മരണംവരെ സന്ധിയില്ലാപോരാട്ടം തുടര്ന്ന ആ ധീരയോദ്ധാവിന്റെ സാഹസികവും സംഭവബഹുലവുമായ ജീവിതകഥ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാരില് ആത്മാഭിമാനവും ദേശസ്നേഹവും ഉണര്ത്തും.