Self Help
-
Creativity Quotient
Author: Dr. Antony Kallampally
മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി […] -
Dhambathyajeevitham Dhanyamakuvan
Author: Pottackalachan
ദാമ്പത്യത്തില്‍ ഇമ്പമണയ്ക്കുന്ന ഈ പുസ്തകം, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. വൈദികനും കൗണ്‍സ്‌ലിങ് വിദഗ്ധനുമായ ഗ്രന്ഥകാരന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്, പങ്കാളികളുടെ […] -
Manchira Paalam
Author: Fr.Francis Alappat
ഉത്തുംഗ ഗിരിനിരകളിലെ ജലപാതത്തില്‍നിന്ന് പ്രസരിക്കപ്പെടുന്ന വിദ്യുത്തരംഗംപോലെ, വായനക്കാരിലേക്ക് ഊര്‍ജ്ജപ്രവാഹമാകുന്ന കുറിപ്പുകളുടെ സമാഹാരം. ആത്മകഥാസ്പര്‍ശിയായ ഈ ആഖ്യാനങ്ങള്‍ വൈദികനായ ഗ്രന്ഥകാരന്‍ തന്റെ […] -
Ningalude Jeevithatheyum Thozhilineyum Engane Aaswadyakaramakkam
Author: Dele Carnegie (Translated by Rema Menon)
ജീവിതത്തില്‍ സന്തോഷവും ചാരിതാര്‍ഥ്യവും ആഗ്രഹിക്കുന്നവര്‍ക്കാണ്, തൊഴിലില്‍ വിജയവും സാഫല്യവും ലക്ഷ്യമാക്കുന്നവര്‍ക്കാണ് ഈ പുസ്തകം. നിങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍, വാസനകള്‍, മിടുക്കുകള്‍ […] -
Jeevithavijayathinu Sariyaya Theerumanangal
Author: Dr.P.K.Sukumaran
ഒരാളുടെ ഭാഗധേയംതന്നെ തീര്‍പ്പാക്കുന്ന തീരുമാനങ്ങളുടെ നാനാവശങ്ങളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. വ്യക്തിപരമായ തീരുമാനങ്ങള്‍ മുതല്‍ സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങള്‍ വരെ ഇതില്‍ […] -
-
-
A book on developing soft skills for managers
Author: Dr. V.K. Hamza
This book is designed to help management aspirants in acquiring certain soft skills required for […] -
-
Vijayathinte Tick Mark
Author: K.N. Sureshkumar
വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്‍… പുറംകാഴ്‌ചയ്‌ക്കപ്പുറം അകംകാഴ്‌ചയും മറുകാഴ്‌ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്‌തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും […] -
Ujwalavijayathinu IQ muthal PQ vare
Author: Dr. Anthony Kallamballi
തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക […] -
Success Mantra
Author: Dr. Anthony Kallamballi
Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified […] -
Snehathinte Sareera Bhasha
Author: Prof. P.A. Varghese
ശരീരമെന്ന ലൗഡ്സ്പീക്കര്‍! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള്‍ മുതല്‍ ശബ്ദവ്യതിയാനങ്ങള്വരെ “ലൗഡ്സ്പീക്കറു’കളാണ് ഈ സൂക്ഷ്മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ […] -
Sadhyathakal Kandethuka Avasarangal Prayojanapeduthuka
Author: S.D Chullimanoor
അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക് നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക് നീളുന്ന ഒരു […] -
Positive Chinthakaliloode Arogyam
Author: George Immatty
കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന്‍ സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് […] -