Pazhangal Azhakinum Arogyathinum

Author: Prof. Jacob Vargheese Kuntara D

170.00 153.00 10%
Item Code: 1025
Availability In Stock

പ്രാഫ. ജേക്കബ്‌ വര്‍ഗീസ്‌ കുന്തറയും ഡോ. മിനി. പി. മത്തായിയും ചേര്‍ന്നു രചിച്ച “പഴങ്ങള്‍ അഴകിഌം ആരോഗ്യത്തിഌം’ എന്ന ഗ്രന്ഥം കേരളത്തില്‍ ലഭ്യമായതും നമ്മുടെ കാലാവസ്ഥയില്‍ കൃഷി ചെയ്യുവാന്‍ യോജിച്ചതുമായ വിവധതരം പഴങ്ങളുടെ സസ്യവിവരണം, കൃഷിരീതി, പോഷകമൂല്യം, സംസ്‌കരണം എന്നിവയെ സംബന്ധിച്ചുള്ള ശാസ്‌ത്രീയമായ അറിവ്‌ നല്‍കുവാന്‍ അങ്ങേയറ്റം പര്യാപ്‌തമാണ്‌. നമ്മുടെ നാട്ടില്‍ പണ്ട്‌ സുലഭമായിരുന്ന മുള്ളന്‍ ആത്ത, മഞ്‌ജനാത്തി (നോനി) തുടങ്ങിയവയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുവാഌം ഈ ഗ്രന്ഥം അവസരമൊരുക്കുന്നു.