Udhyanachedikal Samrakshnam Paripalanam

₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.

ചെത്തിയും ചെമ്പരത്തിയും മുതല്‍ ബിഗോണിയയും ലിപ്‌സ്‌റ്റിക്‌ ചെടിയും വരെ പൂത്തുലഞ്ഞു നില്‌ക്കുന്ന ഈ കൈപ്പുസ്‌തകം, പൂന്തോട്ടങ്ങളില്‍ നട്ടു പരിപാലിച്ചുവരുന്ന 25 തരം പൂച്ചെടികളുടെയും ഇലച്ചെടികളുടെയും നടീല്‍രീതി, പരിപാലനം, സംരക്ഷണം എന്നിവയെക്കുറിച്ച്‌ സമഗ്രമായി പ്രതിപാദിക്കുന്നു പരമ്പരാഗത അലങ്കാരച്ചെടികള്‍ക്കൊപ്പം നവീന സങ്കരയിനങ്ങളും അന്യദേശയിനങ്ങളുമൊക്കെ ഈ താളുകളില്‍ നിറയുന്നു

SKU: 1687 Category: