Sahithyam : Arivinte velicham
എടുക്കുന്തോറും ഏറിവരുന്ന അക്ഷയഖനിയാണ് അറിവ്. ഈ പ്രപഞ്ചത്തിന്റെ ഓരോ കണികയിലും അറിവിന്റെ അനശ്വരമുത്തുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അവയെ കണ്ടെത്തി അന്യര്‍ക്ക്പ കര്‍ന്നുകൊടുക്കുക എന്നത് അത്ര എളുപ്പമല്ല. വട്ടപ്പാറ രവിയുടെ ‘സാഹിത്യം: അറിവിന്റെ വെളിച്ചം’ എന്ന ഈ പുസ്തകം മലയാള സാഹിത്യവുമായുള്ള അദ്ദേഹത്തിന്റെ സംവാദഫലമാണ്. ആരുടേയും അറിവിന്റെ മൂര്‍ച്ചകൂട്ടാന്‍ ഈ ചോദ്യോത്തര ഗ്രന്ഥത്തിനു കഴിയുമെന്ന് തീര്‍ത്തും ഉറപ്പിക്കാം.

