Ottamoolikal
Author: K Muraleedharan Pillai
Item Code: 1475
Availability In Stock
തലമുറകളിലൂടെ കൈമാറിയെത്തിയ അനുഭവസിദ്ധങ്ങളായ നൂറിലേറെ ഒറ്റമൂലിപ്രയോഗങ്ങളാണ് ഈ ചെറുപുസ്തകത്തില്‍. ഒച്ചയടപ്പും അജീര്‍ണവും മുതല്‍ സോറിയാസിസും മാനസികാസ്വാസ്ഥ്യവും വരെ ഭേദമാക്കുന്ന ഒറ്റമൂലികളുടെ അത്ഭുതപ്രഭാവമാണ് ഇതില്‍ വിവരിക്കുന്നത്.