Shakespearilninnum Shakespearilekku
Author: Madhusoodana Menon
Item Code: 1149
Availability In Stock
ലോകനാടകരംഗത്ത് പുതിയൊരു ഭൂമിക സൃഷ്ടിച്ച വില്യം ഷേക്സ്പിയറിനെക്കുറിച്ചും മഌഷ്യമനസ്സു കളുടെ അവസ്ഥാന്തരങ്ങളെ അഌഭൂതിസാന്ദ്രമായി ചിത്രീകരിച്ച ആ നാടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം. കൊട്ടകവാതില്ക്കലെ ‘ടിപ്പ്ബോയി’യായി നാടകജീവിതമാരംഭിച്ച ഒരു ചെറുപ്പക്കാരന് വിശ്വോത്തര നാടകരംഗത്തിന്റെ തലക്കുറി മാറ്റിയെഴുതിയതിന്റെ നാള്‍വഴികള്‍.