Bharatheeya Kalaroopangal

Author: Navy George

60.00 54.00 10%
Item Code: 1158
Availability In Stock

കേളികൊട്ടുയരുമ്പോള്‍… ഭാരതീയ കലാരൂപങ്ങളുടെ ആസ്വാദനമര്‍മമറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം, നൂറ്റാണ്ടുകളിലൂടെ വികസിച്ച അവയുടെ ചരിത്രവും പ്രയോഗക്രമങ്ങളും വിവരിക്കുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, കരകനൃത്തം, കഠ്‌പുതലി, ജാത്ര തുടങ്ങി പരിചിതവും അപരിചിതവുമായ നൂറിലേറെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.