Sarva Devi-Deva Prarthanakal
Author: A.B.V. Kavilpad
Item Code: 2019
Availability In Stock
അഷ്ടലക്ഷ്മീസ്തോത്രം, ഉമാമഹേശ്വരസ്തോത്രം, ഗണേശസ്തോത്രം, ദുര്‍ഗാഷ്ടകം, നവഗ്രഹധ്യാനശ്ലോകങ്ങള്‍, പഞ്ചാക്ഷരസ്തോത്രം, ശിവമംഗളം, സുബ്രഹ്മണ്യസ്തുതി, ഹനുമത് സ്തുതി, ഹരിവരാസനം എന്നിങ്ങനെ നിത്യപ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താവുന്ന 51 സ്തോത്രസ്തുതിപ്രാര്ത്ഥനകളുടെ സമാഹാരമാണ് ഈ പുസ്തകം.