Gandhi Quiz
Author: A.B.V. Kavilpad
Item Code: 3111
Availability In Stock
മഹാത്മാഗാന്ധിയുടെ ജീവചരിത്രം മുഴുവനായും ചോദ്യോത്തരരൂപത്തില്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം പ്രധാനമായും അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ യെ അടിസ്ഥാനമാക്കിയതാണ്. ഇളംതലമുറയ്ക്ക് നമ്മുടെ രാഷ്ട്രപിതാവിനെ അടിത്തറിയുവാനും അദ്ദേഹത്തിന്റെ ജീവിതരീതികള്‍ മാര്ഗദര്ശനമാക്കാനും ഈ പുസ്തകം സഹായകമാകും.