Bagavatha kathasagaram

Author: Kunjikuttan Ilayat

500.00 450.00 10%
Item Code: 1639
Availability In Stock

അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്‍മയിലേക്കുണര്‍ത്തുന്ന ‘പ്രശാന്തിയുടെ ഈ പുസ്തക’ത്തെ സരളമെങ്കിലും സാരഗര്‍ഭമായി, മൂലകൃതിയില്‍നിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടന്‍ ഇളയത് ഇതില്‍. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങള്‍ക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം
ഡോ. വി.വി. കൃഷ്ണന്‍നായരുടെ അവതാരിക