Srimad IT Bhagavatam

Author: Padmanabadas

50.00 45.00 10%
Item Code: 1210
Availability Out of Stock

പുരാണേതിഹാസങ്ങളില്‍ ശ്രീമദ് ഭാഗവതത്തിന് അദ്വിതീയ സ്ഥാനമാണുള്ളത്. ലോകജനതയ്ക്ക് ഐശ്വര്യ സമ്പൂര്‍ണ്ണമായ ജീവിതം നയിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. “ശ്രീമദ് ഭാഗവത”ത്തിലെ 18000 ശ്ലോകങ്ങളില്‍നിന്നും തിരഞ്ഞെടുത്തിട്ടുള്ള 522 ശ്ലോകങ്ങളാണ് “ശ്രീമദ് IT ഭാഗവതം”ത്തില്‍കൂടി കണ്ണോടിച്ചാല്‍ ഭാഗവതത്തില്‍കുടി ഒരു തീര്‍ത്ഥയാത്ര നടത്തിയ പ്രതീതി ഉള്ളവാകും.

Out of stock