Maranjirikkunna Mahashakthi

Author: A.R Nadarajan

90.00 81.00 10%
Item Code: 1204
Availability In Stock

ലൗകികതയെന്ന വ്യാധിയെ സുഖപ്പെടുത്തുന്ന മഹാവൈദ്യനാണ് രമണമഹര്‍ഷി. കര്‍മബന്ധത്തിലും കാലചക്രത്തിലും വെട്ടുഴലുന്ന മാനുഷവേഷങ്ങളെ, ആനന്ദമയമായ ആത്മവികാസത്തിലേക്ക് നയിക്കുന്ന ഗുരുശ്രേഷ്ഠന്‍. മാര്‍ഗവും ലക്ഷ്യവും വ്യത്യസ്തമല്ലാത്ത, ആത്മവിചാരവും ശരണാഗതിയും കൈകോര്‍ക്കുന്ന രമണോപദേശം നമ്മുടെ ഓരോ കണത്തേയും നിമിഷത്തേയും തേജാമയമാക്കുന്നു. ആ സദ്ഗുരുവിന്റെ മൗനസന്നിധിയില്‍ നാം പുതുജന്മമെടുക്കുന്നു. രമണഭക്തനായ നടരാജന്റെ ഈ അവിസ്മരണീയഗ്രന്ഥം, അജ്ഞതയെ നിഗ്രഹിക്കുന്ന ഉപദേശങ്ങളുടെ അനുഗ്രഹവര്‍ഷമാണ് വായനക്കാര്‍ക്കുമേല്‍ ചൊരിയുന്നത്.
വിവര്‍ത്തനം: സരസ്വതി എസ്. വാരിയര്‍