Sandhyanamavum Nilavilakkum

Author: Kannan Narikkod

30.00 27.00 10%
Item Code: 2822
Availability In Stock

ഹൈന്ദവാനുഷ്ഠാനങ്ങളില്‍ സന്ധ്യാനാമത്തിനും നിലവിളക്കിനുമുള്ള സ്ഥാനം അദ്വീതീയമാണ്. പ്രാര്‍ഥനാവേളയില്‍ ദീപം തെളിയിക്കേണ്ടവിധം, സമയം, വിളക്കിലെ തിരികളുടെ എണ്ണം, അവ ക്രമീകരിക്കേണ്ട രീതി എന്നിവ ഏറെ പ്രധാനമാണ്. ഭഗവദ്‌സ്വരൂപത്തെ വാഴ്ത്തുന്ന സ്തുതികളും കീര്‍ത്തനങ്ങളും ചൊല്ലുമ്പോള്‍, ധ്യാനാത്മകമായ മനസ്സിനൊപ്പം മന്ത്രണങ്ങളില്‍ പാലിക്കേണ്ട അടുക്കും ചിട്ടയും പ്രാമുഖ്യമര്‍ഹിക്കുന്നു. യാന്ത്രികവും അബദ്ധജടിലവുമായി നാം അനുവര്‍ത്തിക്കുന്ന ധര്‍മാനുഷ്ഠാനങ്ങളെ ശാസ്ത്രീയമായ കാഴ്ചപ്പാടോടെ ഈ പുസ്തകം നവീകരിക്കുന്നു.