Lalithasahasranamam

Author:

30.00 27.00 10%
Item Code: 2016
Availability In Stock

ശ്രീലളിതാപരമേശ്വരിയുടെ ആജ്ഞയനുസരിച്ച് വാഗ്‌ദേവതകള്‍ രചിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ശ്രീലളിതാസഹസ്രനാമസ്‌തോത്രം ‘പഞ്ചകൃത്യപരായണ’യായ ദേവിയെ ആയിരം നാമധേയങ്ങളിലൂടെ സ്തുതിച്ചുപാടുകയാണ്, സൃഷ്ടി, സ്ഥിതി, സംഹാര, തിരോധന, അനുഗ്രഹ ശീലയായ ലളിതയുടെ നാമഭജനം ദോഷനിവാരണവും കൈവല്യപ്രാപ്തിയും ഭക്തര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ശക്തിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ഗയുടെ, പാര്‍വതിയുടെ, സരസ്വതിയുടെ, ലക്ഷ്മിയുടെ, കാളിയുടെ നിത്യഭജനത്തിന് ജപമന്ത്രങ്ങളായി ഉപയോഗിക്കപ്പെടുന്നതാണ് ഈ ദിവ്യനാമസ്‌തോത്രമാല.