Sivapuranam

Author:

60.00 54.00 10%
Item Code: 1208
Availability In Stock

പുകഴ്‌പെറ്റ പതിനെട്ടുപുരാണങ്ങളില്‍ ഒന്നാണ് ശിവപുരാണം. പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുള്ള ശിവസംബന്ധിയായ ഈ ഹൈന്ദവഗ്രന്ഥം ശതാബ്ദങ്ങളായി വാമൊഴിയും വരമൊഴിയുമായി ശതകോടികള്‍ക്ക് അനുഗ്രഹമേകുന്നു.