-
-
-
-
Paryayamaala
അകാരാദിക്രമത്തില് മലയാളപദങ്ങളുടെ പര്യായങ്ങള് കൊടുത്തിരിക്കുന്ന ഈ പുസ്തകം വിദ്യാര്ഥികള്ക്കും ഭാഷാസ്നേഹികള്ക്കും ഏറെ പ്രയോജനപ്പെടും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
-
-
-
-
-
-
-
-
-
Amarnathile manju
കാലങ്ങളായി മനസ്സില്‍ തുഷാരവെണ്മയും ദീപ്‌തിയും ചൊരിഞ്ഞുനിന്ന അമര്‍നാഥിലെ ദര്‍ശനസൗഭാഗ്യത്തിനായി, കാലാവസ്ഥയേയും ദുര്‍ഘടപഥങ്ങളേയും അതിജീവിച്ച് എഴുത്തുകാരന്‍ നടത്തിയ സാഹസികസഞ്ചാരത്തിന്റെ പ്രാര്‍ഥനാപൂര്‍വമായ വിവരണം. ധ്യാനാത്മക ദൃശ്യങ്ങളുടെയും അഌഭവങ്ങളുടെയും മൂര്‍ത്തതയിലൂടെ കടന്നുപോകുന്ന ഗ്രന്ഥം
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Alankarapanakal
ഏറ്റവും വലിയ ഇലകളും കായ്കളും വിത്തുകളും ഉത്പാദിപ്പിക്കുന്ന സസ്യകുടുംബമാണ് പനവര്‍ഗം. തൂവല്‍പോലെയും വിശറിപോലെയും ഇലകളുള്ളവ, ഒറ്റയ്ക്കും കൂട്ടായും വളരുന്നവ, വ്യാപകമായി കാണപ്പെടുന്നവയും വംശനാശഭീഷണി നേരിടുന്നവയുമൊക്കെ ഈ പനക്കൂട്ടത്തിലുണ്ട്. പനവര്‍ഗസസ്യങ്ങളെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ പുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Alankara Orchidukal
കേരളത്തില്‍ പ്രചാരത്തിലുള്ള അലങ്കാര ഓര്‍ക്കിഡിനങ്ങളുടെ പ്രത്യേകതകളും കൃഷിരീതികളും വര്‍ണചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. ഓര്‍ക്കിഡ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഈ കൈപ്പുസ്തകത്തിലെ ഓരോ ലേഖനവും ഓര്‍ക്കിഡ് പോലെ ആകര്‍ഷകം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
103 Nadan pattukal
മണ്‍മറഞ്ഞ തലമുറകളുടെ ആത്മഗാനമായ, ചിരസ്മരണീയമായ നൂറിലേറെ നാടന്‍പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നാടോടിത്തത്തിന്റെ ഗരിമയും അനുഭവജ്ഞാനത്തിന്റെ തനിമയും തികഞ്ഞ ഈ പാട്ടുകള്‍ മലയാളക്കരയുടെ പോയകാല ജീവിതത്തിന്റെ തുടിക്കുന്ന രേഖകള്‍ കൂടിയാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
24 Vadakkan pattukal
‘വീരത്തിന്റെ ഉജ്ജ്വലമായ ഉത്സാഹവും പ്രണയത്തിന്റെ മാധുര്യവും’ നിറയുന്ന 24 വടക്കന്‍ പാട്ടുകളുടെ സമാഹാരം. കുന്നത്തുവെച്ച വിളക്കുപോലെ വിളങ്ങിനില്‍ക്കുന്ന ഈ കഥാഗാനങ്ങളില്‍ ഗതകാല മലയാളഭാവനയുടെ ചരിത്രം സ്ഫുരിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
-
-
-
-
Naveena Pachakam
വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മധുര-മധുരേതര വിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാനുള്ള പാചകവിധികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം.
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00. -
-
Nasarudheen Mullayum 1001 Narmakathakalum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
-
-
Naatarivukal – Nadan Kalangalum Aacharangalum
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.















