Pazhanchollukal

Author: C.K Neelakantan Namboothiri

40.00 36.00 10%
Item Code: 1486
Availability In Stock

മൊഴിയഴകുള്ള ലളിതവാക്യങ്ങളിലൂടെ സങ്കീര്‍ണമായ ജീവിതസത്യങ്ങളെ പരിചയപ്പെടുത്തുന്നു പഴഞ്ചൊല്ലുകള്‍. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും മര്‍മവും ധര്‍മവുമറിയുന്ന 186 പഴഞ്ചൊല്‍പ്പൊരുളുകള്‍ അവതരിപ്പിക്കുകയാണ് ഈ ചെറുഗ്രന്ഥം.