Origami

Author: Subin

30.00 27.00 10%
Item Code: 1468
Availability In Stock

കടലാസില്‍ കവിത വിരിയിക്കുന്ന ഒറിഗാമി പഠിക്കാന്‍ ഒരു അപൂര്‍വ അവസരം. പ്രായഭേദമില്ലാതെ ആര്‍ക്കും വളരെ എളുപ്പം പഠിക്കാവുന്ന രസകരമായ വിദ്യ. കടലാസുകൊണ്ട് രൂപങ്ങള്‍ സൃഷ്ടിക്കുന്ന ജാപ്പനീസ് കലയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. നൂറുകണക്കിന് ചിത്രങ്ങളും വിശദീകരണക്കുറിപ്പുകളും ഒറിഗാമി പഠനം വളരെ ലളിതമാക്കുന്നു.