Arellam Enthellam Ethellam

Author: M.S. Girish

40.00 36.00 10%
Item Code: 3124
Availability In Stock

സംഖ്യകളും ശബ്ദങ്ങളും തമ്മിലുള്ള ചാര്‍ച്ചയും ചേര്‍ച്ചയും അന്വേഷിച്ചുപോകുന്ന ഒരു വായനക്കാരനുമുന്നില്‍ നമ്മുടെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും കലയും ആധ്യാത്മികതയും ശാസ്ത്രവുംകൂടി ഇവിടെ ഇതള്‍വിടര്‍ത്തുന്നു. സംഖ്യാശബ്ദങ്ങളുടെ അര്‍ഥവിശദീകരണം നല്കുന്ന ഇങ്ങനെയൊരു ഗ്രന്ഥം മലയാളഭാഷയില്‍ അപൂര്‍വമായിരിക്കും.