Krishi Pazhamchollukaliloode
Author: Prof.V.P. Sukumaradev
Item Code: 3058
Availability In Stock
കൃഷിയുമായി ബന്ധപ്പെട്ട ഈ പഴഞ്ചൊല്ലുകള്‍, കാലത്തെയും കാലാവസ്ഥയെയും വിത്തിനെയും വിതയെയും വളത്തെയും വെള്ളത്തെയും കൊയ്ത്തിനെയും വിളവിനെയുമെല്ലാം ഉള്കൊള്ളുന്നവയാണ്. രസാവഹവും വൈവിധ്യപൂര്‍ണവുമായ ഈ ചൊല്ലുകള്‍ അറിവില്‍നിന്നും അനുഭവത്തില്‍ നിന്നും ഉടലെടുത്തവയും തലമുറതലമുറയായി വാമൊഴിയിലൂടെ പകര്ന്നുകിട്ടിയവയുമാണ്.