Oushadha Nirmmana Rahasyam
Author: Dr K.R Raman Namboothiri
Item Code: 1476
Availability In Stock
രോഗങ്ങളെയും ചികിത്സാ ക്രമങ്ങളേയും ഔഷധനിര്മാണരീതികളേയും പഠിച്ചും വിലയിരത്തിയും അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം, ‘ആയുസ്സിന്റെ വിജ്ഞാന’മായ ആയുര്‍വേദത്തെ സാധാരണ ജനങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ഇരുന്നൂറിലേറെ ഔഷധവിധികള്‍, വ്യത്യസ്ഥ രോഗസന്ദര്ഭങ്ങളിലെ അവയുടെ ഉപയോഗം തുടങ്ങിയ ഈ പുസ്തകത്തിലെ അറിവുകള്‍ എക്കാലവും പ്രയോജനപ്പെടുന്നതാണ്.