-
Phalithasamrajyam
ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Budhini
On 6 December 1959, Prime Minister Jawaharlal Nehru went to Dhanbad district in Jharkhand to inaugurate the Panchet Dam across the Damodar river. A fifteen-year-old girl, Budhini, chosen by the Damodar Valley Corporation welcomed him with a garland and placed a tikka on his forehead. When these ceremonial gestures were interpreted as an act of matrimony, the fifteen-year-old was ostracized by her village and let go from her job as a construction worker, citing violation of Santal traditions. Budhini was outlawed for ‘marrying outside her community’.
Budhini Mejhan’s is the tale of an uprooted life, told here through the contemporary lens of Rupi Murmu, a young journalist distantly related to her and determined to excavate her story. In this reimagined history, Sarah Joseph evokes Budhini with vigour, authority and panache, conjuring up a robust and endearing feminine character and reminding us of the lives and stories that should never be forgotten.
Translated by her daughter, Sangeetha Sreenivasan, a fiercely individualistic novelist herself, Sarah Joseph’s Budhini powerfully invokes the wider bio-politics of our relentless modernization and the dangers of being indifferent to ecological realities.
₹599.00Original price was: ₹599.00.₹520.00Current price is: ₹520.00. -
-
Shadow City: A Woman Walks Kabul
When Taran N. Khan first arrived in Kabul in the spring of 2006-five years after the Taliban government was overthrown-she found a city both familiar and unknown. Falling in with poets, archaeologists and film-makers, she begins to explore the city and, over the course of several returns, discovers a Kabul quite different from the one she had expected.
Shadow City is an account of these expeditions, a personal and meditative portrait of a city we know primarily in terms of conflict. With Khan as our guide, we move from the glitter of wedding halls to the imperilled beauty of a Buddhist monastery, slip inside a beauty salon and wander through book markets. But as these walks take us deeper into the city, it becomes clear that to talk of Kabul’s various wars in the past tense is a mistake.
Part reportage and part reflection, Shadow City is an elegiac prose map of Kabul’s hidden spaces-and the cities that we carry within us.₹599.00Original price was: ₹599.00.₹510.00Current price is: ₹510.00. -
Easy Score Math
This quick reference book, USEFUL FOR STUDENTS UP TO SECONDARY LEVEL & CBSE, covers 53 different topics, including Equations, Theorems, Constructions, Figures, Essential Examples, Elaborate Explanations, Accurate Narrations, Variety of Calculations Methods, and many more.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
chilambu
കൊടുംങ്ങല്ലൂര്‍ ഭരണിയുടെ സാംസ്കാരിക സ്ഥലികളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഈ നോവലില്‍ സ്നേഹത്തിന്റെയും പകയുടെയും വൈകാരിക ലോകത്തെ ആഖ്യാനം ചെയ്യുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Rogavum Sahithyabhavanayum
രോഗങ്ങൾ മനുഷ്യ മനസ്സിനെ എങ്ങനെ നിയന്ത്രിക്കുകയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും പുതിയ മേഖലകളിലേക്ക് നയിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള അന്വേഷണം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Amanushik
നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയില് ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്താല് പോലും ഒരാള്‍ക്ക് എളുപ്പത്തില് രക്ഷപ്പെടാനാവും. എന്നാല് നിസ്സാര തെറ്റിന്‍റെ പേരില് ഒരു രീതിയിലും രക്ഷപ്പെടാനാവാതെ വര്‍ഷങ്ങളോളം ജയിലറയില് കഴിയേണ്ടിയും വന്നേക്കാം. കേസില് ഉള്‍പ്പെട്ട ഒരാളുടെ സ്വാധീനവും കീശയുടെ വലിപ്പവുമാണ് പലപ്പോഴും അക്കാര്യം നിര്‍ണ്ണയിക്കുക. പരമോന്നതകോടതി വധശിക്ഷ നല്‍കിയാല് പരമാവധി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില് ആ വിധി നടപ്പിലാക്കണമെന്നാണ് നിയമം. സത്യത്തില് വധശിക്ഷ കാത്തുകഴിയുന്നവര് അത് നടപ്പിലാക്കപ്പെടുന്ന അന്തിമദിനം വരെ എന്നും മരിച്ചുണരുന്നവരാണ്. തണുത്തിരുണ്ട നിശബ്ദത നിറഞ്ഞ ജയില് ഇടനാഴിയില് സദാസമയവും മുഴങ്ങിക്കേള്‍ക്കുന്ന കാവല് ഭടന്മാരുടെ ബൂട്ടുകളുടെ ശബ്ദം അവരുടെ രാവുകളെ നിദ്രാവിഹീനമാക്കുന്നു. ബൂട്ടുകളുടെ ശബ്ദം അവര്‍ക്ക് മരണമണിയൊച്ചയാണ്.
നീണ്ട പതിനാല് വര്‍ഷങ്ങള് കാരാഗൃഹവാസം അനുഭവിക്കാന് വിധിക്കപ്പെട്ട ജയില്‍പുള്ളിയാ യിരുന്നു അര്‍ജുന് ചാറ്റര്‍ജി. പതിനാലുകാരിയായ ഒരു സ്കൂള് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതായിരുന്നു അയാളില് ചാര്‍ത്തപ്പെട്ട കുറ്റം. പെണ്‍കുട്ടി താമസി ച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു അര്‍ജുന് ചാറ്റര്‍ജി. ഇരുപതാം നൂറ്റാണ്ടില് തീവ്രവാദത്തിന്റെ പേരിലല്ലാതെ ഇന്ത്യയില് തൂക്കിലേറ്റപ്പെടുന്ന ഏക കുറ്റവാളിയായിരുന്നു അയാള്. താന് നിരപരാധിയാണെന്ന് തൂക്കിലേറ്റിയ നിമിഷംവരെ അര്‍ജുന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നീതിപീഠത്തിന്‍റെ തീരുമാനം അനിശ്ചിതത്വം നിറഞ്ഞ തെളിവുകളുടെ പിന്‍ബലത്തില് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പൊതുചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
ഇത് അര്‍ജുന് ചാറ്റര്‍ജിയുടെ കഥയാണ്. ഈ നോവലിലെ ഇരുവശ ങ്ങളായ കുറ്റവും ശിക്ഷയും ഒരുപോലെ മനുഷ്യത്വരഹിതമാണ്. ഒരേ സമയം അവ അമാനുഷികവുമാണ്. സമകാലിക ബംഗാളി സാഹിത്യ ത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ മനോരഞ്ജന് ബ്യാപാരി ഏറെ പ്രസക്തമായ ഒരു ഭൂമികയില് നിന്നുകൊണ്ടാണ് അമാനുഷിക് രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുസമൂഹത്തോട് ഈ നോവല് ഏറെ സംസാരിക്കുന്നുമുണ്ട്. ബംഗാളിയില് നിന്നും നേരിട്ടുള്ള വിവര്‍ത്തനം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Shunya
കേരളത്തിലെ ഒരു നഗരത്തിന്‍റെ പ്രശാന്തമായ പ്രാന്തപ്രദേശത്ത് എങ്ങുമില്ലായ്മയില് നിന്ന് എത്തിയതാണ് അയാള്. ശൂന്യ എന്നാണ് അയാള് സ്വയം വിശേഷിപ്പിക്കുന്നത്. ആരാണയാള് ചിത്തരോഗിയോ ദുര്‍മന്ത്രവാദിയോ തട്ടിപ്പുകാരനോ അതോ അവധൂതനോ ബുദ്ധാത്മാവോ സ്വാമി – അങ്ങനെയാണ് അയാളെ അവര് സംബോധന ചെയ്യുന്നത്… നാട്ടിലെ കള്ളുഷാപ്പിന്‍റെ പിന്‍മുറ്റത്തുള്ള കോട്ടേജില് താമസിക്കാന് തുടങ്ങുകയായി. അവിടെ ഇരുന്നുകൊണ്ട് അയാള് അന്യാപദേശകഥകള് കൊരുക്കയും അനുഗ്രഹങ്ങള് ചൊരിയുകയും ശാപങ്ങള് ചാണ്ടുകയും കണക്കില്ലാതെ കട്ടന്‍ചായ കുടിക്കയും പൂര്‍ണ്ണ മുക്തിയില് ജീവിക്കയും ചെയ്കയായി. അപൂര്‍വ്വാവസരങ്ങളില്, അയാള് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരഗീതങ്ങള് തന്‍റെ പഴയ പുല്ലാങ്കുഴലില് വായിക്കാറുമുണ്ട്.
എന്നാല് പ്രത്യക്ഷനായ അതേ നിഗൂഢതയോടെ അയാള് അപ്രത്യക്ഷനാവുകയും ചെയ്തു. പുതിയ അവധൂതന്, പുതിയ കാലഘട്ടത്തിന് പാതയൊരുക്കിക്കൊണ്ട്, പരിമേയത്തിനും അപരിമേയത്തിനുമിടയ്ക്കുള്ള മതിലുകളെ ഇടിച്ചുനിരത്തുന്ന ശൂന്യത്തിന്‍റെ ധ്യാനമാണ് ശ്രീ. എമ്മിന്‍റെ പ്രഥമ നോവല് സരളമായ കഥാകഥനശൈലിയും ജ്ഞാനത്തിന്‍റെ ആഴവുമുള്ള ഈ കൃതി അഗാധവും ശാശ്വതവുമായ ശാന്തിയുടെ ഒന്നുമില്ലായ്മയായ, സകലതിന്‍റെയും ആദ്യന്തമായ, ശൂന്യത്തിന്‍റെ മണ്ഡലത്തിലേക്ക് നയിക്കയാണ് നമ്മെ.
യാതൊന്നിനെയാണോ ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനവാത്തത് യാതൊന്നാണോ മനസ്സിനുപോലും പിടികിട്ടാത്തത് അതാണു സത്യമെന്നറിയൂ ശിഷ്യാ
– കേനോപനിഷത്ത്
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20. -
Chemban Parunthum Unnikkuttanum
കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kanum-Abelum
1979ൽ ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ കെയ്നും ആബേലും ആദ്യ ആഴ്ച തന്നെ 10 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമെന്ന നിലയിൽ ലോകശ്രദ്ധ പിടിച്ചുപറ്റി.
ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നൂറു പുസ്തകങ്ങളിൽ ഒന്നാണ് കെയ്നും ആബേലും.
2003ൽ ബിബിസി നടത്തിയ ’ദ ബിഗ് റീഡ് സർവ്വേ’യിൽ കെയ്നും ആബേലും തൊണ്ണൂറ്റി ആറാം സ്ഥാനത്തെത്തി.
ജെഫ്രി ആർച്ചർ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവ്. ലണ്ടനിൽ ജനിച്ച ആർച്ചർ ബ്രിട്ടീഷ് പാർലമെ് ഹൗസ് ഓഫ് കോമൺസിൽ എംപിയായി അഞ്ചുവർഷവും ഹൗസ് ഓഫ് ലോഡ്സിൽ അംഗമായി 27 വർഷവും സേവനം ചെയ്തു. 23 നോവലുകളും 7 ചെറുകഥാസമാഹാരങ്ങളും മൂന്ന് ജയിൽ ഡയറിയും മൂന്ന് നാടകങ്ങളും രചിച്ചിട്ടുണ്ട്. ആദ്യ നോവൽ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്സ് ആദ്യവർഷം തന്നെ 17 രാജ്യങ്ങളിൽ വിൽക്കപ്പെട്ടു.₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Pularvettam
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ ‘പുലർവെട്ടം’ വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.
₹275.00Original price was: ₹275.00.₹220.00Current price is: ₹220.00. -
Pranayathazhvarayile Devadaru
പ്രണയത്തിന്റെ മഹാകാശത്തിലേക്ക് പറക്കുന്ന ഇണകളുടെ ഉള്‍ത്തലങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന നോവല്‍. പ്രകാശും പമേലയും ഹര്‍ഷനും സൈറയും–രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്നും പ്രണയതാഴ്‌വരയിലേക്കെത്തുന്ന യുവ വസന്തങ്ങള്‍. കലയും തത്ത്വചിന്തയും എന്‍ജിനീ യറിങ്ങും ബൗദ്ധികപശ്ചാത്തലമാകുന്ന നോവല്‍. ഉത്തമഗീതവും ഗീതഗോവിന്ദവും മുതല്‍ തുട ങ്ങുന്ന പ്രണയഹര്‍ഷത്തിന്റെ നൂതനാവിഷ്‌കാരം.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
You Only Live Once: One for Passion Two for Love Three for Friendship
What if you ran away from your life today?
Twenty years later, three people are looking for you.
One is dying to meet you again.
The other wishes you had never met them.
The third wishes they could have met you at least once.
You are one person. Aren’t you? But you are not the same person to each of them.
Find the answers about your own life in this story about searching for love and discovering yourself. Join a broken but rising YouTube star Alara, a struggling but hopeful stand-up comedian Aarav, and a zany but zen beach shack owner Ricky. Together, take the journey to seek the truth behind the famous singer Elisha’s disappearance somewhere by the deep sea in Goa.
Will you be able to find Elisha? Or will you end up finding yourself?
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00. -
The Forty Rules of Love
*The international bestseller from the author of the Booker-shortlisted novel, 10 Minutes 38 Seconds in this Strange World*
* One of the BBC’s ‘100 Novels that Shaped the World’*
“Every true love and friendship is a story of unexpected transformation. If we are the same person before and after we loved, that means we haven’t loved enough…”Ella Rubinstein has a husband, three teenage children, and a pleasant home. Everything that should make her confident and fulfilled. Yet there is an emptiness at the heart of Ella’s life – an emptiness once filled by love.
So when Ella reads a manuscript about the thirteenth-century Sufi poet Rumi and Shams of Tabriz, and his forty rules of life and love, her world is turned upside down. She embarks on a journey to meet the mysterious author of this work.
It is a quest infused with Sufi mysticism and verse, taking Ella and us into an exotic world where faith and love are heartbreakingly explored. . .
‘Enlightening, enthralling. An affecting paean to faith and love’ Metro
‘Colourfully woven and beguilingly intelligent’ Daily Telegraph
‘The past and present fit together beautifully in a passionate defence of passion itself’ The Times
Elif Shafak’s latest novel The Island of Missing Trees is available for pre-order now
₹499.00Original price was: ₹499.00.₹425.00Current price is: ₹425.00. -
The Right Choice: Resolving 10 Career Dilemmas for Extraordinary Success
Should money be the primary factor in picking a job? When do I pursue an MBA or a second MBA? Should I switch industries to move ahead?
The Right Choice delves deep into the ten frequently faced dilemmas in a person’s career, such as the ones listed above. The author shares his wisdom and experiences from his illustrious career as one of India Inc’s longest-serving CEOs. In his trademark straightforward and lucid style, he shares lessons and learnings on each of the ten dilemmas. The book also contains insights and perspectives from twenty-four highly experienced professionals.
ANUSHA SHETTY – BHAVYA MISRA – CHANDRAMOULI
VENKATESAN – DEBJANI GHOSH – HARI MENON –
HARISH DEVARAJAN – KIRTHIGA REDDY – M. DAMODARAN –
MEENA GANESH – PAVITRA SINGH – PIYUSH PANDEY –
PRAKASH NEDUNGADI – PRIYANKA VIJAYAKUMAR –
RAKESH KUMAR – RAMA BIJAPURKAR – ROHIT KALE –
R.R. NAIR – RUCHIKA GUPTA – SONNY IQBAL –
SUDHANSHU VATS – SUJATHA DUVVURI – BALARAMAN V. –
VANI GUPTA DANDIA – VIVEK GAMBHIRA successful career is not a straight line; it has many twists and turns where you are faced with difficult choices. Practical and inspiring, The Right Choice will help you navigate these difficult situations-and win in your career.
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
Unnimayayute Katha
യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ സ്‌തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര്‍ ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില്‍ ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള്‍ ക്കാഴ്ചയോടെ ഈ നോവലില്‍ ചുരുള്‍ നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി.₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Yathra Parayathe
പല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത് – അസാധാരണത്വം തേടുന്ന അദ്ദേഹത്തിലെ അന്വേഷിയെ…
-അനിതാ നായർ
പുരാണകഥകളിലെ ഗ്രീസ്
സാൻ മിഷേലിന്റെ നാട്ടിൽ
ഗെയ്ഷകളുടെ നഗരമായ ജപ്പാനിലെ ക്യോട്ടോ
ഓർഹാൻ പാമുക്കിന്റെ ഇസ്താംബുൾ
പുഷ്കിന്റെയും ദസ്തയേവ്സ്കിയുടെയും ലെനിൻറയും സെൻറ് പീറ്റേഴ്സ്ബർഗ്
കാട്ടാനകളുടെ നാടായ കസാനെ
പ്രണയത്തിന്റെ താഴ്വരയായ ലുഗാനോ
ഭൂമിയിലെ സ്വർഗം – സ്വിറ്റ്സർലൻഡ്
മൂന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മടിയിലൊളിപ്പിച്ചുവെച്ച വെള്ളച്ചാട്ടവിസ്മയം – ഇഗ്വാസു
പുരാവൃത്തവും ചരിത്രവും കലയും കൂടിക്കലരുന്ന ഖജുരാഹോഓരോ യാത്രികനും മോഹിക്കുന്ന ദേശങ്ങൾ. ഓരോ സഞ്ചാരിയും കൊതിക്കുന്ന കാഴ്ചകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
WHY I AM A HINDU
In Why I Am a Hindu, one of India’s finest public intellectuals gives us a profound book about one of the world’s oldest and greatest religions. Starting with a close examination of his own belief in Hinduism, he ranges far and wide in his study of the faith. He talks about the Great Souls of Hinduism, Adi Shankara, Patanjali, Ramanuja, Swami Vivekananda, Ramakrishna Paramahamsa and many others who made major contributions to the essence of Hinduism. He delves deep into Hinduism’s most important schools of thought (such as the Advaita Vedanta). He explains, in easily accessible language, important aspects and concepts of Hindu philosophy like the Purusharthas and Bhakti, masterfully summarizes the lessons of the Gita and Vivekananda’s ecumenism and explores with sympathy the ‘Hinduism of habit’ practised by ordinary believers. He looks at the myriad manifestations of political Hinduism in the modern era, including violence committed in the name of the faith by right-wing organizations and their adherents. He analyses Hindutva, explains its rise and dwells at length on the philosophy of Deen Dayal Upadhyaya, its most significant ideologue. He is unsparing in his criticism of extremist ‘bhakts’ and unequivocal in his belief that everything that makes India a great and distinctive culture and country will be imperilled if religious ‘fundamentalists’ are allowed to take the upper hand. However, he also makes the point that it is precisely because Hindus form the majority that India has survived as a plural, secular democracy.
A book that will be read and debated now and in the future, Why I Am a Hindu is a revelatory and original masterwork₹899.00Original price was: ₹899.00.₹764.00Current price is: ₹764.00. -
1857: The Sword of Mastaan
Lonesome songs of patriots dead… forgotten by the bards of Hindustan.
The haunting tale of a cursed ancient city, and of a ruthless foreign marauder.
Condemned to the crypts of history… a dark chapter, etched in red ink by white opium hands. It is the tale of a war immortal, long buried in the false coffins of a so-called rebellion.
As the magnificent Bandookbaaz risks everything in favor of life, the metropolis of Delhi emerges as the epicentre of an imperial genocide. A nation erupts in violent revolution – even as one extraordinary man stands between the hate of millions… and the love of one.
The Devil himself infiltrates the realm of men – guised in the unholy trinity of Theo the Reaper, Nicholson the God, and Hodson the Executioner.
Mastaan, Chhagan, Zafar, Manglo, D’Cruze, Shahbaaz, the Dervish, Fay and Ghalib – all are mere pawns in the savage hands of fate.
Befell a curse, on a trail of blood,
the measure of time forgotten;
He waits, he grunts, the dark djinn hunts,
till the grave of Delhi turns rotten.
₹295.00Original price was: ₹295.00.₹250.00Current price is: ₹250.00. -
Annihilation of Caste : The Annotated Critical Edition
In 1936, a Hindu reformist group invited B.R. Ambedkar to deliver their presidential address and chart a path to end the caste system. When he argued that the immorality of caste was sustained by the Vedas and Shastras, and without ‘dynamiting’ them there could be no reform, they withdrew their invitation. Ambedkar published the text on his own. Mahatma Gandhi responded to the provocation. The hatchet was never buried. This new annotated, critical edition features a comprehensive introduction by Arundhati Roy, who says ‘to ignore Gandhi while writing about Ambedkar is to do Ambedkar a disservice’. this edition generated inevitable questions regarding political representation, caste, privilege, and power in Indian society.
₹599.00Original price was: ₹599.00.₹509.00Current price is: ₹509.00. -
Potential Boyfriend
Love stories around the world are simple. Boy and girl meet. They fall in love. They have good understanding. They make a perfect relationship. In India, It takes something more to be called a perfect relationship. Boy and girl meet. They fall in love. They have good understanding. Boy is ready to marry girl. Girl is ready to sleep with boy. They make a perfect relationship. Welcome to potential boyfriend, a story about vardan Awasthi and Nita hand a. Vardan doesn’t believe in true love. He has had thirteen girlfriends in the past. And the biggest misery of his life is he is still a virgin. He is desperately looking for a relationship where he can get rid of his virgin-tag. His best friends, Segal and Aditi, suggest him to become a potential boyfriend before making a move. The turning point in his life is when he meets NITs and starts falling in love with her. Will he ever tell her what he feels for her? If he does, will she ever accept him? And if she does, will he ever get what he expects out of a relationship? Will he ever become a potential boyfriend? From the author of bestselling novel ‘I’m an average looking boy…Will you be My girlfriend’ comes another witty tale of love, friendship and romance.
₹199.00Original price was: ₹199.00.₹170.00Current price is: ₹170.00. -
Loka Charithram (World History)
ലോക ചരിത്രത്തെ മാറ്റി മറിച്ച സംഭവങ്ങളെയും ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെഉം കുറിച്ചുള്ള സമഗ്രമായ അറിവ് ഈ പുസ്തകം നമുക്ക് പകര്‍ന്നു നല്‍കുന്നു. ലോക ചരിത്രത്തെ സ്വാധീനിച്ച നവോത്ഥാനം കൊളോണിയലിസം , പ്രാചീന നാഗൈകത കമ്യൂണിസത്തിന്റെ ആവിര്‍ഭാവം ഫ്രഞ്ച് വിപ്ലവം വ്യാവസായിക വിപ്ലവം അമേരിക്കന്‍ സ്വതന്ത്യ്രസമരം ഇവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഒരു അനുപമ ഗ്രന്ഥം.
₹575.00Original price was: ₹575.00.₹489.00Current price is: ₹489.00. -
An Era of Darkness
In 1930, the American historian and philosopher Will Durant wrote that Britain’s ‘conscious and deliberate bleeding of India… [was the] greatest crime in all history’. He was not the only one to denounce the rapacity and cruelty of British rule, and his assessment was not exaggerated. Almost thirty-five million Indians died because of acts of commission and omission by the British—in famines, epidemics, communal riots and wholesale slaughter like the reprisal killings after the 1857 War of Independence and the Amritsar massacre of 1919. Besides the deaths of Indians, British rule impoverished India in a manner that beggars belief. When the East India Company took control of the country, in the chaos that ensued after the collapse of the Mughal empire, India’s share of world GDP was 23 per cent. When the British left it was just above 3 per cent. The British empire in India began with the East India Company, incorporated in 1600, by royal charter of Her Majesty Queen Elizabeth I, to trade in silk, spices and other profitable Indian commodities. Within a century and a half, the Company had become a power to reckon with in India. In 1757, under the command of Robert Clive, Company forces defeated the ruling Nawab Siraj-ud-Daula of Bengal at Plassey, through a combination of superior artillery and even more superior chicanery. A few years later, the young and weakened Mughal emperor, Shah Alam II, was browbeaten into issuing an edict that replaced his own revenue officials with the Company’s representatives. Over the next several decades, the East India Company, backed by the British government, extended its control over most of India, ruling with a combination of extortion, double-dealing, and outright corruption backed by violence and superior force. This state of affairs continued until 1857, when large numbers of the Company’s Indian soldiers spearheaded the first major rebellion against colonial rule. After the rebels were defeated, the British Crown took over power and ruled the country ostensibly more benignly until 1947, when India won independence. In this explosive book, bestselling author Shashi Tharoor reveals with acuity, impeccable research, and trademark wit, just how disastrous British rule was for India. Besides examining the many ways in which the colonizers exploited India, ranging from the drain of national resources to Britain, the destruction of the Indian textile, steel-making and shipping industries, and the negative transformation of agriculture, he demolishes the arguments of Western and Indian apologists for Empire on the supposed benefits of British rule, including democracy and political freedom, the rule of law, and the railways. The few unarguable benefits—the English language, tea, and cricket—were never actually intended for the benefit of the colonized but introduced to serve the interests of the colonizers. Brilliantly narrated and passionately argued, An Era of Darkness will serve to correct many misconceptions about one of the most contested periods of Indian history.
₹899.00Original price was: ₹899.00.₹764.00Current price is: ₹764.00. -
Essentials Of Physiology For Dental Students 3rd Edition 2021
Contact our store for purchasing : 95392 33335
-
Abelinte Diary
മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ ദിനങ്ങളെ ജീവസ്സുറ്റതാക്കുന്നു. മഹാമാരിക്കാലത്തെ ആ അനുഭവങ്ങളില്‍ ചിലതിന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Soviet Nattile Nadodikathakal
അടിമത്തത്തെ പഴങ്കഥയാക്കി മാനവവിമോചനത്തിന്റെ നവകഥ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത ‘ചുകപ്പന്‍’ രാഷ്ട്രത്തില്‍നിന്നുള്ള നാടോടിക്കഥകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തും ബൃഹത്തുമായ കഥാപാരമ്പര്യം അവകാശപ്പെടുന്ന സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളെ പ്രതിനിധാനംചെയ്യുന്ന രചനകള്‍, മലയാളത്തില്‍ ആദ്യമായി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Karnadakasangeetham
സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Padanathinoppam
പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ ചെയ്യാമെന്നതിന്റെ ലളിതമായ വിവരണമാണിത്.ഒരു മുന്നൊരുക്കത്തിന് ഇതേറെ പ്രയോജനപ്പെടും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Vevikkatha Vibhavangal
പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Janappana
മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്നവര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനംചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
108 Malayalakavikal
കാലത്തിനു മുമ്പേ നടന്ന 108 കവികളെ കാലികസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒരു തലമുറയും വിസ്മരിക്കുവാന്‍ പാടില്ലാത്തവരാണ് – എഴുത്തച്ഛന്‍ മുതല്‍ പവിത്രന്‍ തീക്കുനി വരെ – ഇതില്‍ അണിചേരുന്ന കവികള്‍. കൈരളിയുടെ കാവ്യവാതായനം മലര്‍ക്കെ തുറക്കുന്ന ഈ പുസ്തകം സാഹിത്യാസ്വാദകര്‍ക്ക് വായിക്കാനും സൂക്ഷിച്ചുവയ്ക്കാനുമുള്ളതാണ്.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.































