Janappana

Author: Poonthanam

90.00 81.00 10%
Item Code: 3325
Availability In Stock

മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയായി നിലകൊള്ളുന്ന ‘ജ്ഞാനപ്പാന’യുടെ ലളിതവ്യാഖ്യാനം. ഈ ‘ബോധഗീത’ ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്; ജന്മദുഃഖങ്ങളില്‍നിന്നു മോചനമരുളുന്ന തത്ത്വസംഹിതയാണ്. പ്രൊഫ. കെ.പി. ശങ്കരന്റെ വ്യാഖ്യാനം.