Karnadakasangeetham
Author: A.K.Karnan
Item Code: 3328
Availability In Stock
നാദവും ശ്രുതിയും സ്വരവും രാഗവും ഈണവും താളവും കര്‍ണങ്ങളെ ആനന്ദിപ്പിക്കുന്ന, ഹൃദയങ്ങളെ കീഴടക്കുന്ന അഭൗമവിസ്മയമാണ് സംഗീതം. ജന്മസിദ്ധമാണ് വാസനയെങ്കിലും ശാസ്ത്രീയമായ അഭ്യസനംകൂടി ചേരുമ്പോഴാണ് ആലാപനം അതിന്റെ ഉന്നതശൃംഗങ്ങളെ തൊടുന്നത്. സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. കര്‍ണാടകസംഗീതത്തിലെ പ്രാഥമിക വസ്തുതകള്‍ സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് പകര്ന്നുനല്കുകയാണ് ഈ പുസ്തകം.