• Pazhanchollukal

    Original price was: ₹40.00.Current price is: ₹32.00.
  • Paryayamaala

    Original price was: ₹110.00.Current price is: ₹88.00.

    അകാരാദിക്രമത്തില് മലയാളപദങ്ങളുടെ പര്യായങ്ങള് കൊടുത്തിരിക്കുന്ന ഈ പുസ്തകം വിദ്യാര്ഥികള്ക്കും ഭാഷാസ്നേഹികള്ക്കും ഏറെ പ്രയോജനപ്പെടും.

  • Parunthine Tholppicha Kutti

    Original price was: ₹40.00.Current price is: ₹32.00.
  • Subhaparyavasayiyaya Nadakangal

    Original price was: ₹100.00.Current price is: ₹80.00.

    ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.

  • Pakshikal chirakulla sevakar

    Original price was: ₹40.00.Current price is: ₹32.00.
  • Oushadhasasyangal

    Original price was: ₹50.00.Current price is: ₹40.00.
  • Oushadha Nirmmana Rahasyam

    Original price was: ₹30.00.Current price is: ₹24.00.
  • Ottamoolikal

    Original price was: ₹40.00.Current price is: ₹32.00.
  • Ormma Shakthi Vardhippikkan

    Original price was: ₹30.00.Current price is: ₹24.00.
  • Origami

    Original price was: ₹50.00.Current price is: ₹40.00.
  • Onnanam Kochuthumbi

    Original price was: ₹40.00.Current price is: ₹32.00.
  • Onathumbi

    Original price was: ₹30.00.Current price is: ₹24.00.
  • Amarnathile manju

    Original price was: ₹150.00.Current price is: ₹120.00.

    കാലങ്ങളായി മനസ്സില്‍ തുഷാരവെണ്മയും ദീപ്‌തിയും ചൊരിഞ്ഞുനിന്ന അമര്‍നാഥിലെ ദര്‍ശനസൗഭാഗ്യത്തിനായി, കാലാവസ്ഥയേയും ദുര്‍ഘടപഥങ്ങളേയും അതിജീവിച്ച്‌ എഴുത്തുകാരന്‍ നടത്തിയ സാഹസികസഞ്ചാരത്തിന്റെ പ്രാര്‍ഥനാപൂര്‍വമായ വിവരണം. ധ്യാനാത്മക ദൃശ്യങ്ങളുടെയും അഌഭവങ്ങളുടെയും മൂര്‍ത്തതയിലൂടെ കടന്നുപോകുന്ന ഗ്രന്ഥം

  • Alankarapanakal

    Original price was: ₹70.00.Current price is: ₹56.00.

    ഏറ്റവും വലിയ ഇലകളും കായ്കളും വിത്തുകളും ഉത്പാദിപ്പിക്കുന്ന സസ്യകുടുംബമാണ് പനവര്‍ഗം. തൂവല്‍പോലെയും വിശറിപോലെയും ഇലകളുള്ളവ, ഒറ്റയ്ക്കും കൂട്ടായും വളരുന്നവ, വ്യാപകമായി കാണപ്പെടുന്നവയും വംശനാശഭീഷണി നേരിടുന്നവയുമൊക്കെ ഈ പനക്കൂട്ടത്തിലുണ്ട്. പനവര്‍ഗസസ്യങ്ങളെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ പുസ്തകം.

  • Alankara Orchidukal

    Original price was: ₹120.00.Current price is: ₹96.00.

    കേരളത്തില്‍ പ്രചാരത്തിലുള്ള അലങ്കാര ഓര്‍ക്കിഡിനങ്ങളുടെ പ്രത്യേകതകളും കൃഷിരീതികളും വര്‍ണചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. ഓര്‍ക്കിഡ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഈ കൈപ്പുസ്തകത്തിലെ ഓരോ ലേഖനവും ഓര്‍ക്കിഡ് പോലെ ആകര്‍ഷകം.