Shop
101 Bible Kathakal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Vijayathinte Tick Mark
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്‍… പുറംകാഴ്‌ചയ്‌ക്കപ്പുറം അകംകാഴ്‌ചയും മറുകാഴ്‌ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്‌തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും വെളിച്ചമുണ്ടെന്ന ബോധ്യത്തോടെ, മനസ്സിന്റെ മൗഢ്യങ്ങളെ കുടഞ്ഞെറിഞ്ഞ്, സ്ഥിരോത്സാഹത്തോടെ ജീവിതത്തില്‍ മുന്നേറുവാന്‍ ഇതു നിങ്ങളെ പഠിപ്പിക്കുന്നു.
Ujwalavijayathinu IQ muthal PQ vare
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക സംഭവങ്ങള്‍, പുരസ്കാരങ്ങള്‍, സ്ഥാലബ്ധികള്‍
Success Mantra
₹80.00Original price was: ₹80.00.₹72.00Current price is: ₹72.00.Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified manner the various quotients that define success, that help you to make unforgettable advances in your profession and glittering achievements in the modern world.
Snehathinte Sareera Bhasha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ശരീരമെന്ന ലൗഡ്‌സ്‌പീക്കര്‍! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള്‍ മുതല്‍ ശബ്‌ദവ്യതിയാനങ്ങള്‍വരെ “ലൗഡ്‌സ്‌പീക്കറു’കളാണ് ഈ സൂക്ഷ്‌മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ കഴിഞ്ഞാല്‍, അപരന്റെ ഹൃദയവിചാരങ്ങളിലേക്കുള്ള താക്കോല്‍ നമുക്കു സ്വന്തം. ശരീരഭാഷയിലെ “സ്‌നേഹലിപികള്‍’ നിങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്‌തകം.
Sadhyathakal Kandethuka Avasarangal Prayojanapeduthuka
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക് നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക് നീളുന്ന ഒരു സഹായഹസ്‌തം, ഈ പ്രപഞ്ചത്തിന്റെ മനോഹാരിത കാണുവാഌള്ള തുറന്ന മനസ്സ് ഈ പുസ്‌തകം നിങ്ങള്‍ക്കു വാഗ്‌ദാനംചെയ്യുന്ന അത്ഭുതസിദ്ധികളാണിവ.
Positive Chinthakaliloode Arogyam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന്‍ സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന ഌറുങ്ങറിവുകളാല്‍ സമ്പന്നമായ ഈ പുസ്‌തകം രോഗാതുരര്‍ക്ക് ആശ്വാസമേകും ‘സന്‌മനസ്സുള്ളവര്‍ക്ക് ആരോഗ്യം’ എന്ന് ഇതിന്റെ ഓരോ താളും നമ്മോടു പറയുന്നു.
Ningal Vijayikkumo?
₹75.00Original price was: ₹75.00.₹67.00Current price is: ₹67.00.Malayaliyum Maanasikasammardhangalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുടുംബക്രമത്തിലെ ശൈഥില്യങ്ങളും സമ്പദ്‌വ്യവസ്ഥയിലെ തകിടംമറിച്ചിലുകളും ഇന്ന് ജീവിതങ്ങളെ വേഗതയിലും ധനാര്‍ത്തിയിലും കുരുക്കിയിടുകയാണ് ഇതിലൂടെ നമ്മുടെ മാനസികമായ സന്തുലിതാവസ്ഥയ്‌ക്കാണ് താളംതെറ്റുന്നത് കഠിനമായ മാനസികസമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കുവാഌള്ള ചില സൂത്രവാക്യങ്ങളാണ് ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് ഉള്ളില്‍ സദാ ഇളകിമറിയുന്ന മനസ്സെന്ന കടലിനെ ശാന്തമാക്കി നിങ്ങളുടെ വ്യക്തിജീവിതത്തെ പുനഃസൃഷ്‌ടിക്കാഌള്ള എളിയക്ഷണമാണ് ഈ കൈപ്പുസ്‌തകം
Vyshaka mahatmyam Kilippattu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘സർവകാലവുമിഷ്‌ടംനൽകും’ വൈശാഖവ്രതത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയാണ്, ശാരികപ്പൈതൽ ഈ കിളിപ്പാട്ടുകൃതിയിൽ. ദുഷ്കൃതമശേഷവും നശിക്കുന്ന, കേശവൻ പ്രസാദിച്ചു സൽഗതി കൊടുത്തീടുന്ന. പതിനായിരമശ്വമേധംചെയ്തതിൻ ഫലം ലഭിച്ചീടുന്ന വൈശാഖവ്രതാചരണത്തിൻ്റെ മഹിമ വിളിച്ചോതുന്ന ഈ രചനയുടെ ധ്യാനനിരതമായ പാരായണം ‘അറിവകമെ കുറയും’ നമ്മുടെ വാഴ്വിനും കാലത്തിനും കൈവല്യദായകമായി ഭവിക്കും. പാരമാർഥികജ്ഞാനസിദ്ധിയുടെയും സുകൃതലബ്ധിയുടെയും വരപ്രസാദമേകുന്ന ഈ ഉത്‌കൃഷ്ടഗ്രന്ഥം ആത്മീയസുഗന്ധം മാനവഹൃദയങ്ങളിൽ പ്രസരിപ്പിക്കുന്നു.
Srimad IT Bhagavatam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Sivapuranam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Prarthana Dhyana Manthrangal
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.ചിദാകാശത്തില്‍ ഭക്തിയുടേയും ജ്ഞാനത്തിന്റേയും തിരിതെളിക്കുന്ന പ്രാര്‍ഥനാമന്ത്രങ്ങളുടെ സമാഹാരം. ഹൈന്ദവവിശ്വാസികള്‍ക്ക് നിത്യപാരായണത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ ഗ്രന്ഥം വിഷ്‌ണു, ബ്രഹ്മാവ്, ശിവന്‍, ഗണപതി, ശ്രീകൃഷ്‌ണന്‍, ശ്രീരാമന്‍ തുടങ്ങിയ ദേവചൈതന്യങ്ങളുടെ ശക്തിവിശേഷങ്ങളെ ക്കുറിച്ചുള്ള ലഘുപ്രതിപാദനവും ആ മഹദ്‌മൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ധ്യാനമന്ത്രങ്ങളും ഉള്‍ക്കൊള്ളുന്നു. സതീഷ് പണിക്കര്‍
Pravachakante Udhyanam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ജിബ്രാന്റെ ഭാവഗീതാത്മകമായ വിശ്രുതഗ്രന്ഥം. നമ്മുടെ വയലുകളിലേക്ക്, നെരിപ്പോടിഌ സമീപത്തേക്ക്, മേശയ്ക്കരികിലേക്ക്, അദൃശ്യനായ ഒരതിഥിയായി പിന്തുടരുന്ന പ്രവാചകവചനങ്ങള്.
Pakshimanasam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അജ്ഞാതമായതിന്റെ സ്‌പര്‍ശം ബുദ്ധഌം ക്രിസ്‌തുവും സെന്റ് ഫ്രാന്‍സിസും കണ്‍ഫ്യൂഷ്യസും സൂര്‍ദാസും വേഡ്‌സ്‌വര്‍ത്തും ഗാന്ധിജിയും സെന്‍, സൂഫി ആചാര്യന്മാരുമൊക്കെ പ്രബോധകരായി എത്തുന്ന ഈ ഗ്രന്ഥത്താളുക ളിലൂടെ കടന്നുപോകുമ്പോള്‍, ബോധോദയത്തിന്റെ നിറനിലാവിലേക്ക് നിങ്ങള്‍ ഒരുചുവടുകൂടി വെക്കുകയാണ്.
Maranjirikkunna Mahashakthi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.