Shop
Hindi-Mal-Bhashasahayi
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Grimminte kathakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Ganitha Puzzilukal Chinthikkanum Pravartikkanum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കണക്കിലെ അഴിയാക്കുരുക്കുകളെ സമീപിക്കുകയാണ് അധ്യാപകന്‍ കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. നിലവിലുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായ രീതിയില്‍ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന ഈ ഗണിതപ്രശ്‌നങ്ങള്‍ നൂതനാശയങ്ങളുടെ സൃഷ്ടിക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
Environmental Quotes and Slogans
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.A book that will meet all your needs in environment-related project and propaganda works. Also contains Environmental Calendar, Animal Proverbs and Environmental Day Greetings.
Ente Sathyaneshana Pareekshnangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
Eng Mal Dictionary
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Enikkum jeevikanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Chavarayachante Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ക്രൈസ്തവസഭയുടെ മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെയും നിസ്തുലനാമധേയമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. സഭയേയും സമൂഹത്തേയും ഒരുപോലെ നവീകരിക്കുവാന്‍ ആ വൈദികശ്രേഷ്ഠന്‍ പരിശ്രമിച്ചു. വിശ്വാസസമൂഹത്തിന് നിത്യപ്രകാശമായ ചാവറയച്ചന്‍ പറഞ്ഞ കഥകളും ചാവറയച്ചന്റെ കഥകളും ചാവറയച്ചനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കഥകളുമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
CHATTAMPY SWAMY
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Sree Chattampy Swamy loved not only the human race but all the living and non living things in the world. Here, in this book, Swamy’s greatness is revealed in a number of anecdotes which show his compassion for animals. This is to make children aware of the universal love and the spark of divinity present in animals.
Jeevante Pusthakam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പച്ചിലക്കാടുകള്‍ പറഞ്ഞത്… ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങള്‍. തുമ്പപ്പൂക്കള്‍ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്‌മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഈ എഴുത്തുകാരന്‍ ആവര്‍ത്തിച്ചുപറയുന്നു. പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മഌഷ്യഌമായി നിത്യസൗഹാര്‍ദത്തില്‍ പുലരുന്ന, പച്ചപ്പിന്റെ ഈ പുസ്‌തകം പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗാത്മകമായ ഊര്‍ജംപകരുന്നു.
Flames From Battlefronts
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.United ,We Stand! ‘Flames from Battlefronts’ gives account of the people’s struggles in Maharashtra and other parts of India in the last decade, where P.R. Krishnan was a direct participant. This book will make people aware of the content of economic and social justice, and will be educative for the new generation. Foreword by Justice V.R. Krishna Iyer.
Bhavi bhalam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ.നമ്മുടെ ജന്മദദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞുവരുന്ന ഈ പുസ്തകത്തിൽ ഗ്രഹങ്ങളും,നക്ഷത്ര ങ്ങളും,സംഖ്യകളും,ഹസ്താകൃതിയും,കൈയക്ഷരവും,സുസ്വപ്നങ്ങളും ദുഃസ്വപ്നങ്ങളുമൊക്കെ,മറുകുകൾ പോലും വരുംകാലത്തിന്റെ സൂചകങ്ങളായി പരിണമിക്കുന്നു
Vasthu Sasthravum Prayogavum
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.പ്രകൃതിയുടെ ജ്യാമിതീയത നിര്‍മിതികളിലേക്ക് ക്രിയാത്മകമായി സമന്വയിപ്പിക്കുകയാണ് വാസ്‌തു ശാസ്‌ത്രം. അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ വാസ്‌തുശാസ്‌ത്രമന്വേഷിക്കുന്ന ഈ ഗ്രന്ഥം, സംസ്‌കൃതഭാഷയിലുള്ള മൂലഗ്രന്ഥത്തിലെ നിയമങ്ങള്‍ ലളിതമായി വിവരിക്കുന്നു .അഌബന്ധമായി വീടുകളുടെ പ്ലാഌകള്‍ അളവുകള്‍ സഹിതം നല്‌കിയിരിക്കുന്നു.
Bharatheeya Parambarya Nirmanasasthra Dharsanam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ലക്ഷണമൊത്തതാകട്ടെ, നിങ്ങളുടെ വാസഗൃഹം പഞ്ചഭൂതങ്ങളെ താളാത്മകമായും ഭാവനാത്മകമായും ആഌപാതികമായും ‘വസ്‌തു’വില്‍ സന്നിവേശിപ്പിക്കുമ്പോഴാണ് ഒരു നിര്‍മിതി ‘വാസ്‌തു’വായി പരിണമിക്കുന്നത്. ഭൂമിയുടെ ഉറപ്പ്, സൂര്യപ്രകാശപതനം, വീടിന്റെ ദര്‍ശനം തുടങ്ങി വീടിനെ ലക്ഷണയുക്തമാക്കാഌള്ള വാസ്‌തുനിര്‍ദേശങ്ങള്‍ക്കുപിന്നില്‍ നൂറ്റാണ്ടുകള്‍ നീളുന്ന അന്വേഷണങ്ങളുടെ ചരിത്രമുണ്ട്. സംസ്‌കൃത മൂലഗ്രന്ഥങ്ങളിലെ ശാസ്‌ത്രപൊരുളുകള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍; 12 വീടുകളുടെ പ്ലാഌകളോടെ.
Bala kathaprasangangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കലോത്സവവേദികളിലും മറ്റും അവതരിപ്പിക്കാന്‍ അനുയോജ്യമായ ആറ് കഥാപ്രസംഗങ്ങളുടെ സമാഹാരം. കഥയേയും കവിതയേയും കൂട്ടിയിണക്കുന്ന കഥാപ്രസംഗകല കുട്ടികള്‍ മനസ്സിലാക്കുന്നതോടൊപ്പം, ജീവിതഗന്ധിയും സാമൂഹികപ്രതിബദ്ധതയുള്ളതുമായ വിഷയങ്ങള്‍ കഥാവസ്തുവാക്കുന്നതിന് പ്രേരണയും നല്കുന്ന പുസ്തകം.
Bhagavatha Kadhasagaram
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.ഭക്തിയുടെ മാഹാത്മ്യത്തെ പന്ത്രണ്ട് സ്കന്ധങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളിലൂടെ സർവാതിശായിയായി ഉയർത്തിക്കാട്ടുകയായിരുന്നു ഭാഗവതം. പുരാണങ്ങളിൽ ഏറെ കീർത്തിയും പ്രചാരവും വ്യാസവിരചിതമെന്നു വിവക്ഷിക്കപ്പെടുന്ന മഹാഭാഗവതത്തിനു തന്നെ. ഭാരതേതിഹാസത്തിന്റെ രചനയാൽ തൃപ്തനാവാതെ, നാരദന്റെ ഉപദേശപ്രകാരം വേദവ്യാസൻ ചമച്ചതാണീ പുരാണമെന്നു പറയപ്പെടുന്നു. പ്രാപഞ്ചിക മോഹങ്ങളിൽനിന്നു മുക്തരായി, സമസ്ത ചരാചരങ്ങളും ഭഗവന്മയമെന്ന പ്രകാശം ഉള്ളിൽ നിറയുവാൻ ഭാഗവതപാരായണംപോലെ ഉതകുന്ന മറ്റൊന്നില്ല. അജ്ഞരേയും ജ്ഞാനികളേയും സക്തരേയും വിരക്തരേയും ഉണ്മയിലേക്കുണർത്തുന്ന പ്രശാന്തിയുടെ ഈ പുസ്തകത്തെ സരളമെങ്കിലും സാരഗർഭമായി, മൂലകൃതിയിൽനിന്ന് തെല്ലും വ്യതിചലിക്കാതെ ഗദ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കുഞ്ഞിക്കുട്ടൻ ഇളയത് ഇതിൽ. മനുജന്റെ ആപദ്ഗണമകറ്റുന്ന, അവനെ ജനിമരണങ്ങൾക്ക് അതീതനാക്കുന്ന സദ്ഗ്രന്ഥം.
ഡോ. പി.വി. കൃഷ്ണൻ നായരുടെ അവതാരിക