Enikkum jeevikanam
Author: P. Kesavadev
Item Code: 1653
Availability In Stock
മലയാളസാഹിത്യത്തില്‍ ആദ്യമായി ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതകഥ ആഖ്യാനംകണ്ടെത്തിയ കൃതിയാണ് ‘എനിക്കും ജീവിക്കണം’ ജീവിതത്തിന്റെ പൊതുധാരയില്‍നിന്ന് മാറിനില്‍ക്കുന്നവരുടെ ജീവിതം ‘ഓടയില്‍നിന്ന്’ എന്ന കൃതിയിലെപ്പോലെ ഈ കൃതിയിലും അനാവരണംചെയ്യപ്പെടുന്നു.