Shop
Ganithasasthranjanaya Newton
ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ganithasasthramelaku Orungam
ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങാം സി.എ. പോള് വിദ്യാര്ത്ഥികളില് ശാസ്ത്രബോധം വളര്ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള് അവര്ക്ക് പ്രദര്ശിപ്പിക്കുന്നതിഌമുള്ള വേദികളാണ് ഗണിതമേളകള്. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്ത്രപ്രവര്ത്തനങ്ങള് കണ്ടെത്തി അവതരിപ്പിക്കുവാന്, ഗണിതമേളകള് വിലയിരുത്തുവാന് ലഭിച്ച വിവിധ അവസരങ്ങളില്നിന്നും നേടിയ അറിവുകള് ഗ്രന്ഥകാരന് സോദാഹരണം വിശദമാക്കുന്ന ഈ പുസ്തകം സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Gadikara Ganitham
‘സമയമാണ് എല്ലാറ്റിലും വലിയ നിധിപേടകം’ എന്ന ചൊല്ലിനെ സമര്ഥിക്കുന്ന ഈ പുസ്തകം, നമുക്കു ചുറ്റുമുള്ള ഉപകരണങ്ങളില് മിക്കവയും ലളിതമായ ഗണിതതത്ത്വങ്ങളെ അടിസ്ഥാനമാക്കി നിര്മിക്കപ്പെട്ടവയാണെന്ന കണ്ടെത്തലിന്റെ ആഹ്ലാദവും പകര്ന്നുനല്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Fundamentals of High School English Grammar and Composition
Fundamentals of High School English Grammar and Composition
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Fun and Facts in Mathematics
This book reveals some fundamental ideas in mathematics through interesting puzzles and jokes.
Will sharpen the logical reasoning.
Will increase interest towards Mathematics.
Is very interesting, absorbing and enjoyable.₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.Engane Vayikkam
പുസ്തകങ്ങള് സന്തതസഹചാരികള് അറിവിന്റെ അതിശയപേടകങ്ങളായ പുസ്തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില് വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്, പ്രശസ്ത ഗ്രന്ഥപ്പുരകള്, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള ഉദ്ധരണികള് തുടങ്ങി നാനാമേഖലകളെ സ്പര്ശിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chirippikkunna Ganithasasthram
അസാധാരണമായ ഗണിതപ്രശ്നങ്ങള്ക്കൊപ്പം വിചിത്രസ്വഭാവികളായ ഗണിതസ്നേഹികളെയും വഴിത്തിരിവുകളായ ചരിത്രമുഹൂര്ത്തങ്ങളെയുമൊക്കെ ആകര്ഷകമായി അവതരിപ്പിക്കുന്ന, ചിരിയും ചിന്തയും കൂട്ടാകുന്ന കണക്കുപുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Calendarum kanakkum
ഋതുക്കളുടെ ആവര്ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്നിന്ന്, വര്ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര് കള്ളികളില് മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Aram haram akshram
വാക്കിന്റെ തുടര്ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്ക്കു മുന്നില് വലിയ പ്രതിബന്ധങ്ങള് സൃഷ്ടിച്ചേക്കാം. ആകര്ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള് ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില് ഉള്ച്ചേരുന്നു.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Student’s English English Hindi Malayalam Dictionary
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Student’s English English Hindi Dictionary
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Malayalam Hindi Dictionary
രാഷ്ട്രഭാഷയെ അടുത്തറിയുവാന് രാഷ്ട്രഭാഷാജ്ഞാനം നേടാനാഗ്രഹിക്കുന്ന എല്ലാ മലയാളികള്ക്കുമായി ഒരു കൈപ്പുസ്തകം പതിനായിരത്തിലേറെ പദങ്ങളുള്ള ഈ നിഘണ്ടു, ഹിന്ദി സംസാരിക്കുന്ന ഭാരതദേശങ്ങളില് പുലരുന്ന കേരളീയര്ക്ക് ഒരു ഈസി റഫറന്സ് ഗ്രന്ഥമായി ഉപകരിക്കും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Malayalam English Reverse Dictionary
THESAURUS
SYNONYMS
ANTONYMS
GROUP WORKS
Exclusively for Students.₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.Eng-Eng-Mal Dictionary
₹590.00Original price was: ₹590.00.₹472.00Current price is: ₹472.00.Veettu Vibhavangal
സാധാരണ വീടുകള്ക്കാവശ്യമായ തികച്ചും സാധാരണമായ പാചകവിധികള് മെഴുക്കുപുരട്ടികളും ചമ്മന്തികളും കൊണ്ടാട്ടങ്ങളും മാത്രമല്ല; മുട്ട, മീന്, ഇറച്ചി വിഭവങ്ങള് മുതല് പായസവും പുഡ്ഡിങും വൈഌം വരെ. അടുക്കളത്തോട്ടത്തില്നിന്നുതന്നെ ശേഖരിക്കുവാനാകുന്ന പച്ചക്കറികള്കൊണ്ടുള്ള നാടന് വിഭവങ്ങള്ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്ന പുസ്തകം.
₹50.00Original price was: ₹50.00.₹45.00Current price is: ₹45.00.Ammuvinte Ruchibedangal
അപൂര്വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്നു ഈ പുസ്തകത്തില്, ഗ്രന്ഥകാരിയുടെ ഭക്ഷണപര്യടനങ്ങളുടെ വിശേഷങ്ങള് പങ്കുവെക്കുന്ന രസകരമായ അനുഭവക്കുറിപ്പും ഉള്പ്പെടുന്നു.
₹140.00Original price was: ₹140.00.₹126.00Current price is: ₹126.00.















